0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 978

ചെയ്യാൻ  ആണോ  നീ കൂടെ  നടക്കുന്നത് "

ഞാൻ  എന്റെ  വായിൽ  തോന്നിയത് എന്തക്കയോ  അവളോട്  പറഞ്ഞു. അവളും തിരിച്ചു  എന്തക്കയോ  പറഞ്ഞു. ഞങ്ങൾ  രണ്ടുപേരും  രണ്ട്  ദിശയിലോട്ട് മാറിനിന്നു.  കുറച്ചു  കഴിഞ്ഞു  രോഹിത്തും  രേഷ്മയും  അവിടേക്ക്  വന്നു. എന്റെ  വണ്ടി കണ്ട  എന്റെ  നെഞ്ച് പിടഞ്ഞു. വണ്ടി  എവിടെയോ  തട്ടിയിട്ടുണ്ട്. ഞാൻ  രോഹിതിന്റെ കോളറിൽ  കേറി പിടിച്ചുകൊണ്ടു  ചോദിച്ചു.

" എവിടെയാടാ കൊണ്ടിച്ചത് ..... "

" ഡാ  നീ  പിടി വീട് ഞാൻ  പറയട്ടെ  "

" നീ  ഒന്നും  പറയണ്ട  മൈരേ "

രേഷ്മയും  ശ്രുതിയും കൂടെ  ഞങ്ങളെ  പിടിച്ചു മാറ്റി.

" താൻ  എന്തൊരു  ഷോ  ആടോ..........അവർക്ക് വല്ലതും  പറ്റിയോ  എന്ന്  നോക്കാതെ  വണ്ടിയുടെ  പുറകെ  പോകുന്നോ....... കഷ്ടം തന്നെ "

ശ്രുതി  അത്‌  പറഞ്ഞപ്പോൾ  എന്റെ  എല്ലാ  കണ്ട്രോളും  പോയി. ഞാൻ  അവൾക്ക് നേരെ  തിരിഞ്ഞപ്പോൾ  രോഹിത്  എന്ന്  പിടിച്ചു മാറ്റി നിർത്തിക്കൊണ്ട്  പറഞ്ഞു.

" ഡാ  ചാക്കയിൽ  വെച്ച്  ഒരു  കാറുകരൻ  തട്ടിയതാ...... എന്റെ ഭാഗത്ത്‌  തെറ്റ്  ഒന്നും ഇല്ല...... കുറെ  പേര്  ഇടപ്പെട്ട്  അവന്റെ കയ്യിൽ നിന്നു  മുവായിരം രൂപ  വേടിച്ചു  തന്നിട്ടുണ്ട് "

" നീ ആ  കാശും  വേടിച്ചു ഇങ്  പൊന്നു  അല്ലെ "

" ഡാ നീ കിടന്ന്  വിളിച്ചോണ്ട്  ഇരുന്നോണ്ട.... അല്ലെങ്കിൽ  ഏതെങ്കിലും  വർക്ക്‌ഷോപ്പിൽ  കാണിച്ചിട്ടേ ഞാൻ  ഇങ്  വരുമായിരുന്നുള്ളു "

" ഏതെങ്കിലും  വർക്ക്‌  ഷോപ്പിലോ .... പുതിയ  വണ്ടിയ  മൈരേ  സർവീസ് സെന്ററിൽ  തന്നെ  കാണിക്കണം "

" ശെരി  നീ  വാ  ഇപ്പോൾ തന്നെ  കാണിക്കാം "

അവൻ വണ്ടിയിൽ കയറാൻ  ഒരുങ്ങിയപ്പോൾ  ഞാൻ  അവനെ  തടഞ്ഞു കൊണ്ട്  പറഞ്ഞു.

" ഇനി  നീ വണ്ടി  എടുക്കണ്ട ...... ഇറങ്ങ് "

അവൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ  വണ്ടിയിൽ കയറി  ഇരുന്നു.  രോഹിത്  രേഷ്മയെ  നോക്കി  പറഞ്ഞു.

" ഡി  ഒന്ന്  വെയിറ്റ്  ചെയ്യണേ  .... പോകല്ലേ ...... ഞാൻ  നിന്നെ  വിളിക്കാം "

അവൻ  വണ്ടിയിൽ 

💬 Comments

View all comments