Chapter Title : സങ്കിർണം [Danmee]
" നിനക്ക് നനയാതിരുന്നാൽ പോരേ..... നീ വാ "
" അങ്ങനെ നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട ഇതിനുള്ളിൽ നമ്മുക്ക് രണ്ട് പേർക്കും മഴ നനയാതെ പോകാൻ പറ്റും "
" നിനക്ക് ഹെൽമെറ്റ് ഉള്ളത് കൊണ്ട് തല നനയില്ല..... നീ വണ്ടിയിൽ കേറിക്കേ "
ഞാൻ വണ്ടിയിൽ കയറി ഇരുന്നപ്പോൾ അവൾ ആ കോട്ടിന്റെ ബട്ടൻസ് എല്ലാം തട്ടി മാറ്റിക്കൊണ്ട് വണ്ടിക്ക് പിന്നിൽ ഇരുന്നു. എന്നിട്ട് കോട്ട് എന്റെ മുന്നിലേക്ക് ഇട്ടു.
" അപ്പൊ ഞാൻ എങ്ങനെ വണ്ടി ഓടിക്കും "
" നീ ഒന്ന് അടങ്ങടെ "
ആവൾ അവളുടെ കൈ കോട്ടിൽ നിന്നും ഊരിമാറ്റി എന്റെ പിന്നിൽ ചേർന്ന് ഇരുന്നു. ഞാൻ കൊട്ടിനുള്ളിൽ കൈ കയറ്റി ബട്ടൺ ഇട്ടു. ഞങ്ങൾ രണ്ടുപേരും ആ കോട്ടിനുള്ളിൽ ആയി. കൊട്ടിന്റെ ഹൂടി അവൾ തലയിൽ വെച്ചു. ഞങ്ങൾ രണ്ടുപേരും സയാമീസ് ഇരട്ടകളെ പോലെ ആ ബൈക്കിൽ ഇരുന്നു. നനഞ്ഞു ഒട്ടിയ ഉടുപ്പുകൾക്കുള്ളിൽ കൂടി ഞങ്ങളുടെ ശരീരങ്ങൾ പരസ്പരചേരാൻ വെമ്പൽ കൊണ്ടു. അവളുടെ മുലകുഞ്ഞുങ്ങൾ എന്റെ മുതുകിൽ അമർന്നു. തണുപ്പായാത് കൊണ്ടായിരിക്കണം അവളുടെ മുലഞെട്ട് എഴുന്നേറ്റ് നിന്ന് എന്റെ മുതുകിൽ കളം വരച്ചു. ഓരോ ഗട്ടാറുകളും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ആ യാത്ര അവളും എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി. അവൾ എന്റെ മേൽ ഉള്ള പിടുത്തം വീണ്ടും മുറുക്കി.
കണ്ണുകാണാൻ പറ്റത്തവിധം മഴാ പെയ്തപ്പോൾ ഞാൻ ഒരു വെയ്റ്റിംഗ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി. കൊട്ടിന്റ ബട്ടൻസ് അഴിച്ചു. ഒരു കൈ ഊരിമാറ്റി അപ്പോൾ അവൾ ആ വെയ്റ്റിംഗ് ഷെഡിൽ കേറി നിന്നു. പുറകെ ഞാനും. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട അവൾ എന്നെ വശ്യമായി നോക്കി. ഞാൻ അവളെ കടന്നു പിടിക്കാൻ നോക്കിയപ്പോൾ അവൾ എന്നെ തള്ളി മാറ്റി.
" വിൽ യു മാരി മീ "
" ങേ!!""
" അങ്ങനെ ഒരു ഉറപ്പ് നിനക്ക് ഉണ്ടെങ്കിൽ മാത്രം എന്റെ ദേഹത്ത് കൈ വെച്ചാൽ മതി "
💬 Comments
View all comments