0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1.6K

ചെയ്യുന്ന  ആളിന്റെ മോളും  ഇന്ന്  എക്സാം  എഴുതുന്നുണ്ട്..... അവൾക്കും  നിന്റെ  സെന്റർ  ആണ്‌  നീ  അവളെ  കൂടെ കൊണ്ടുപോകുമോ.... അവൾ  ഒറ്റക്ക് ആണ്..... അറിയാത്ത  സ്ഥാലം അല്ലെ "

" ആരാ  അമ്മേ അത്  "

" നിനക്ക് അറിയില്ല..... അവൾ  തിരുവനന്തപുരത്ത്  ട്രെയിനിൽ  വരും  നീ അവളെ  അവിടെ ചെന്ന്  പിക് ചെയ്യണം "

" എനിക്ക്  അറിയാത്ത

പെണ്ണിനെ ഞാൻ  എങ്ങനെ  കണ്ട് പിടിക്കാനാണ്. മാത്രം മല്ല ഞാൻ സിറ്റിയിൽ കേറാതെ ആണ് പോകാൻ ഉദ്ദേശിക്കുന്നത്... പിന്നെ  പരിജയം ഇല്ലാത്ത പെണ്ണിന്റെ കൂടെ  ഞാൻ  എങ്ങനെയാ  പോകുന്നത് "

" അത്‌  അവൾ  പറയേണ്ടേ  ഡയലോഗ് അല്ലെ മോനെ.... ഡാ  അവളുടെ  നമ്പർ ഞാൻ  നിനക്ക്  അയച്ചു തരാം  നീ  അവളെ  വിളിച്ച് എന്താ എന്ന്  വെച്ചാൽ  തീരുമാനിക്ക്... അവളെ  കൂടെ കുട്ടിയില്ലെങ്കിലും  നീ ഒന്ന് ശ്രെദ്ധിചോളണേ "

" ആ  ശെരി അമ്മേ  ഞാൻ  ഒന്ന്  വിളിച്ച്  നോക്കട്ടെ "

ഞാൻ  ഫോൺ  കട്ട്‌  ചെയ്ത് അമ്മ  തന്ന നമ്പറിൽ വിളിച്ചു.  എൻഗേജ് ട്യൂൺ ആണ് കേട്ടത് . ഞാൻ  ഫോൺ പോക്കറ്റിൽ ഇറ്റ് വീട് ലോക്ക് ചെയ്യാൻ  ഔരുങ്ങിയപ്പോൾ എന്റെ ഫോൺ  റിങ് ചെയ്തു.

നേരത്തെ ഞാൻ അങ്ങോട്ട് വിളിച്ച നമ്പർ ആയിരുന്നു അത്‌. ഞാൻ  കാൾ അറ്റൻഡ് ചെയ്തു.

" ഹലോ വരുൺ  അല്ലെ... ഞാൻ  ശ്രുതി  "

" ഹാ  താൻ  എങ്ങനെ പോകൻ ആണ്‌  പ്ലാൻ "

" ഞാൻ ഇപ്പോൾ  ട്രെയിനിൽ ആണ്‌... ഇപ്പോൾ  വർക്കല

💬 Comments

View all comments