Chapter Title : സങ്കിർണം [Danmee]
വളരെ ഫ്രീ ആയി ആണ് അവൾ ഇരുന്നത് ബാഗ് പുറകിൽ ആണ് തുക്കിയിരിക്കുന്നത്.
റോഡ് മുഴുവൻ കുണ്ടും കുഴിയും ആയിരുന്നു. കുഴികളിൽ എല്ലാം മഴ വെള്ളവും നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കർ നമ്മളെ പാസ് ചെയ്‌തു പോയി. റോഡിൽ കെട്ടി നിന്നിരുന്ന ചെളിവെള്ളം മുഴുവൻ ഞങ്ങളുടെ പുറത്ത് ആയി. ഞാൻ വണ്ടി ഓതുക്കി നിർത്തി. അവൾ കൈ കൊണ്ട് ദേഹം മുഴുവൻ തട്ടി. പക്ഷെ നമ്മുടെ സഹായത്തിന് പ്രകൃതി വീണ്ടും മഴ പെയ്യിച്ചു. ഞങ്ങൾ നന്നായി നനഞ്ഞു. പക്ഷെ കേറി നിക്കാൻ സ്ഥാലം ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ മഴ നനഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു. അവൾ ഇപ്പോൾ എന്നെ പറ്റി ചേർന്ന് ആണ് ഇരിന്നിരുന്നത്. അവളുടെ കൈകൾ എന്നെ ചുറ്റി പിടിച്ചിരുന്നു. അവൾ മുഖം എന്റെ മുതുകിൽ അമർത്തി ഇരുന്നു. അവളുടെ ദേഹം എന്റെ ദേഹത്തിൽ അമർന്നിരുന്നതിനാൽ ആ മഴയത്തും എന്നെ ദേഹം ചൂട് ആയി.
അപ്പോൾ ഞാൻ അടുത്ത് ഒരു കട കണ്ടു. ഞാൻ അതിന് അടുത്ത് വണ്ടി ഓതുക്കി. കടക്ക് മുന്നിൽ അവളെയും കൊണ്ട് കേറി നിന്നു.
" ഇതാണോ നിന്റെ ഉത്തര വാദിത്തം.... ഞാൻ ബസിൽ വന്നിരുന്നെങ്കിൽ ഇത്രയും നനയുക പോലും ഇല്ലായിരുന്നു.... ഇനി മഴ മറി ഞാൻ ഇപ്പോൾ വീട്ടിൽ എത്താൻ ആണ് "
കടയിൽ കയറി നിന്നപ്പോൾ അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ചിരിക്കുകയെ ചെയ്തുള്ളു. ആ കടക്ക് മുന്നിൽ സ്കൂളിൽ ബാഗും ടോയ്‌സും ഒക്കെ തുക്കിയിരുന്നു. ഞാൻ ആ കടയിലെ ചേട്ടനോട് വിളിച്ചു ചോദിച്ചു.
"
💬 Comments
View all comments