0%

Chapter Title : സണ്ണിയുടെ അമ്മായിയമ്മ [Smitha]

Author : സ്മിത Read All Parts 26.5K

ഓഡിയോ!

“സോഫിയയേക്കാള്‍ മുന്തിയ ചരക്കാണോ ഞാന്‍?”

അവള്‍ ചോദിക്കുന്നു.

“മൈര് ഫ്രണ്ട് കാണിക്കുന്നില്ലല്ലോ!”

ഞാന്‍ പറഞ്ഞു.

“അവടെ മൊലേം പൂറും കാണാന്‍ എന്താ ഒരു ശുഷ്ക്കാന്തി!”

എലിസബത്ത് ചിരിച്ചു.

“അതല്ലെടീ...”

ഞാനും ചിരിച്ചു.

“അവള്‍ ആരാണ് എന്നൊന്ന് അറിയാന്‍...”

“മിണ്ടല്ലെ മിണ്ടല്ലെ...”

എലിസബത്ത് എന്‍റെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.

“അയാള് കൊറിയന്‍ ഡീലിനെപ്പറ്റിയാ പറയുന്നേ...!”

ശരിയായിരുന്നു.
കൊറിയന്‍ ഇടപാടില്‍ അയാളാണ് ശരിക്കും ഉത്തരവാദി എന്നും എന്‍റ്റെത് അയാളെ അനുസരിക്കുന്ന ജോലി മാത്രമാണ് എന്നും അയാള്‍ വ്യക്തമായ ശബ്ദത്തില്‍ ആ സ്ത്രീയോട് പറയുന്നു!

ആവേശം കാരണം ഞാന്‍ എലിസബത്തിനെ വീണ്ടും വരിഞ്ഞുമുറുക്കി.

ഇടയ്ക്ക് അവര്‍ ബ്രാ അഴിക്കുന്നത് ഞാന്‍ കണ്ടു.
അപ്പോള്‍ അവള്‍ ഇടത് വശത്തേക്ക് ഒന്ന് ചരിഞ്ഞു.
കൊഴുത്ത, തുറിച്ച, വലിയ മുലകള്‍!
എന്‍റെ നെറ്റി ചുളിഞ്ഞു.
ഇടത് മുലയില്‍ ഒരു കാക്കപ്പുള്ളി!
പെട്ടെന്ന് എലിസബത്തിന്റെ ഫോണ്‍ ശബ്ദിച്ചു.

“മമ്മിയാണല്ലോ സണ്ണി...”

അവള്‍ മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റി മൊബൈല്‍ എടുത്തു.

“മമ്മി...ശരി...പള്ളിയിലോ, നാളെയോ? പിന്നെന്താ...ഞങ്ങള്‍ വരാം..വരാം മമ്മി... മമ്മീടെ പ്രാര്‍ത്ഥന ഇല്ലാരുന്നേല്‍...”

അവള്‍ കണ്ണുകള്‍ തുടച്ച് എന്നെ നോക്കി.

ഞാന്‍ അവളെ നോക്കി പുഞ്ചിരിച്ചു.

പിന്നെ ഫോട്ടോയില്‍, എലിസബത്തിനോടൊപ്പം നില്‍ക്കുന്ന സാറാമ്മയെയും നോക്കി.

അവരുടെ പുഞ്ചിരിയുടെ അര്‍ത്ഥമറിയാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെയും കണ്ണുകള്‍ നിറഞ്ഞു.

[അവസാനിച്ച]

💬 Comments

View all comments