Chapter Title : സനൂജ 2 [Rocky]
പൈസ...
ഞാൻ സനൂജ അല്ലേ... അപ്പോ അവിടെയും എനിക്ക് പൈസ കൊടുക്കേണ്ടി വരില്ലലോ...
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് ജിമ്മിൽ ചെന്നു...
വേറെ രണ്ട് ലേഡീസ് ആ സമയത്ത് ഉണ്ടായിരുന്നു..
ഞാൻ പോയി ജോണിനെ കണ്ടു...
മാഡം...
എന്താടാ നിനക്ക് ഇനിയും പിടിക്കാൻ തോന്നുണ്ടോ...
സോറി അന്ന് ഒരു തെറ്റ് പറ്റി പോയി...
ഓക്കെ.. ഞാൻ ഒന്നൂടി ജോയിൻ ചെയ്യുവാ... ഫീസ് കുറച്ച് ഡേയ്‌സ് കഴിഞ്ഞു തരാം...
ശെരി മാഡം...
അങ്ങനെ ഞാൻ പിന്നയും വർക്ഔട് തുടങ്ങി...
എല്ലാ ദിവസവും ആ സമയം മറ്റേ രണ്ട് ലേഡീസ് കാണും...
ഫീസ് കൊടുക്കേണ്ടി വരുവോ എന്ന് ഞാൻ പേടിച്ചു...
ഒരു വീക്ക് കഴിഞ്ഞു...
ഒരു ദിവസം ചെന്നപ്പോൾ അവർ രണ്ടുപേരും ഇല്ല...
ജോൺ മാത്രം...
ഞാൻ ഡ്രെസ് ഒക്കെ മാറി... വർക്ഔട് തുടങ്ങി...
ഹേയ് ജോൺ...
യെസ് മാഡം...
എന്നെ ഒന്ന് സപ്പോർട്ട് ചെയ്...
അവൻ എന്റെ അടുത്ത് വന്നു...
ഞാൻ ആകെ വിയർത്തു കുളിച്ചു...
അവൻ എന്റെ അടുത്ത് നിക്കാൻ എന്തോ ഭയം ഉള്ളത് പോലെ...
ടാ... നിനക്ക് എന്താ പേടി ആണോ..
ആരെ...
എന്നെ...
അല്ല...
പിന്ന എന്ത് മാറി നികുന്നേ...
അത്...
ഞാൻ പെട്ടന്ന് അവന്റെ കോളേറിൽ കേറി പിടിച്ചു...
ഇപ്പോ എന്താടാ നിനക്ക് എന്നെ തൊടണ്ടേ...
വേണ്ട...
അത് എന്തെ...
സോറി ആ കാര്യം അങ്ങ് മറക്കു മാഡം... ഇനി അങ്ങനെ പറ്റില്ല...
അങ്ങനെ ആയോ കാര്യങ്ങൾ....
നീ പേടിക്കാതെ ചെറുക്കാ...
നിനക്ക് എന്നെ ഇഷ്ടാണോ...
💬 Comments
View all comments