Chapter Title : സനൂജ 3 [Rocky]
ഞാൻ കാര്യം പറഞ്ഞു മെസ്സേജ് ഇട്ടു...
ബാക്കി ചടങ്ങും കാര്യങ്ങളും ഒക്കെ നടന്നു...
അടുത്ത ദിവസം ആയി...
മോളെ നീ ഇനി ഇവിടുന്ന് പോവല്ലേ...
ഉമ്മ അത്...
ഞാൻ ഒറ്റപെട്ട പോലെ ആവുമെടി...
ഇക്ക ഉണ്ടല്ലോ ഉമ്മ ഇവിടെ...
അത് ഇപ്പഴല്ലേ... അവൻ അങ്ങ് പോവാത്തില്ലെടി...
അവസാനം ഞാൻ അവിടെ നിക്കാം എന്ന് തീരുമാനിച്ചു...
പിള്ളേരെ ഇങ്ങോട്ട് സ്കൂൾ മാറ്റി...
ഒരു രണ്ട് ആഴ്ചത്തേക് വീട്ടിൽ മുഴുവൻ ആളുകൾ ആയിരുന്നു...
പിന്നെ ഞാനും ഉമ്മയും മാത്രം ആയി...പിള്ളേരും...
എനിക്ക് ഒരു ഇക്ക ഒണ്ട്... വേറെ വീട് എടുത്താണ് താമസം... അവർ അങ്ങ് പോയി...
കുറച്ച് ദിവസങ്ങൾ കൂടെ കഴിഞ്ഞപ്പോൾ എനിക്ക് ജോൺ മെസ്സേജ് അയച്ചു...
ഞാൻ മറുപടി കൊടുത്തു...
പക്ഷെ പിന്നെ എനിക്ക് ഒന്നിനും മനസ്സ് വന്നില്ല... ആ മരിപ്പ് എന്നെ എന്തോ വല്ലാതെ ആക്കി...
അവർക്ക് ആർക്കും എന്നെ മറക്കാൻ ഉദ്ദേശം ഇല്ല...
മൂന്നുപേരും എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു....
ഇപ്പൊ താമസിക്കുന്ന വീടും നേരത്തെ താമസിച്ചിരുന്ന വീടുമായി അത്യാവശ്യം ദൂരം ഉണ്ട്...
അതുകൊണ്ട് അവർ നിർബന്ധിച്ചാലും എനിക്ക് അവിടെ പോയി ഒറ്റക് ഒന്നും നിക്കാൻ കഴിയില്ലായിരുന്നു...
ഒരു വർഷം കഴിഞ്ഞു...
പക്ഷെ ആ ഒരു വർഷം കഴിഞ്ഞപ്പോൾ പിന്നെയും വികാരങ്ങൾ കടന്നു കൂടി തുടങ്ങി...
ഞങ്ങൾ തമ്മിൽ കമ്പി ചാറ്റുകൾ തുടങ്ങി....
പക്ഷെ അ ചാറ്റുകൾ അല്ലാതെ വേറെ ഒന്നിനും വഴി ഇല്ല...
പിന്നയും മാസങ്ങൾ കടന്നു...
എന്റെ മകൻ 18 വയസ്സ് ആയി... അവൻ കോളേജിൽ അഡ്മിഷൻ ഒക്കെ ആയി... എഞ്ചിനീയറിംഗ് കേറി...
💬 Comments
View all comments