Chapter Title : സനൂജ 3 [Rocky]
പിന്നെയും സമയം കടന്നു പോയി...
അവൻ സെക്കന്റ് ഇയർ ആയി..
എനിക്ക് ഇപ്പൊ 38 വയസ്സ്...
മകൾ പ്ലസ് ടു കഴിഞ്ഞു നിക്കുന്നു...
അപ്പോഴാണ് പെട്ടന്ന് ഒരു ദിവസം വിളിച്ചു ഇക്ക പറയുന്നത് ഇക്ക അടുത്ത മാസം വരുമെന്ന്...
എനിക്ക് പ്രേത്യേകം വികാരങ്ങൾ ഒന്നും അങ്ങനെ തോന്നിയില്ല.... അന്ന് എന്നെ ചോദിച്ചപ്പോൾ തൊട്ട് എനിക്ക് അങ്ങേരോട് വലിയ ഇഷ്ടം ഒന്നുമില്ല....
വീട് വൃത്തി ആക്കി ഇടണം എന്ന് പറയാൻ ആണ് വിളിച്ചത്....
വൃത്തി ആക്കി ഇട്ടിട്ട് പിന്നെയും ഇവിടെ വന്നു നിക്കണ്ട എന്ന് ഞാൻ വിചാരിച്ചു...
ഉമ്മയോട് കാര്യം പറഞ്ഞു...
ഉമ്മയെ ഞാൻ ഇക്കയുടെ വീട്ടിൽ ആക്കി...
എന്നിട്ട് സാധങ്ങൾ ഒകെ പാക്ക് ചെയ്തു...
പഴയ വീട്ടിൽ എത്തി...
മുഴുവൻ കാട് പിടിച്ചു...
ഞങ്ങൾ വന്നു വീട് തുറന്നു...
അകം ഒക്കെ ഞാനും സാനിയയും വൃത്തി ആക്കാം റാഷിദ്ധിനോട് പുറത്ത് വൃത്തി ആകാൻ ഞാൻ പറഞ്ഞു...
അവൻ ഒരു മൺവെട്ടി ഒക്കെ എടുത്ത് വൃത്തി ആകാൻ ഇറങ്ങി...
ഞങ്ങൾ വീടിന്റെ അകം വൃത്തി ആക്കാൻ തുടങ്ങി...
ഞാൻ അടുക്കള ഒക്കെ വൃത്തി ആക്കി...
എന്നിട്ട് കുറച്ച് നാരങ്ങ വെള്ളം പിഴിഞ്ഞു...
അത് കൊടുക്കാൻ ആയി പുറത്തേക് ചെന്നു...
എടാ റാഷിധേ... ഇന്നാ വെള്ളം..
അവൻ പെട്ടന് തിരിഞ്ഞു ഇങ്ങോട്ടേക്കു വന്നു...
അവൻ ഉടുപ്പ് ഇട്ടിട്ടില്ല...
അവന്റെ ശരീരം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്...
അവൻ വലിയ ചെറുക്കൻ ആയി...
ഇവൻ അവിടെ വെച്ച് ജിമ്മിൽ ഒകെ പോകുന്നുണ്ടായിരുന്നു...
ഇത് കണ്ട് ജോൺന്റെ ബോഡി എനിക്ക് ഓർമ വന്നു..
ഇവൻ
💬 Comments
View all comments