0%

Chapter Title : സന്തുഷ്ട ജീവിതം

Author : Kambikathakal Read All Parts 246

ഭീകരമായിരിക്കുമെന്ന് ഞാൻ കരുതിയില്ല നമുക്ക് വരുമ്പോളല്ലേ എന്തിന്റെയും ആഴം നാം മനസ്സിലാക്കു അല്ലാത്തപ്പോൾ എന്തും ഒരു വാർത്ത അത്രമാത്രം .മീരേച്ചി ഉണരുമ്പോൾ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഈശ്വര എത്രയും വേഗം ചിന്നുനെ കിട്ടിയാൽ മതിയായിരുന്നു ..ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു

ഹലോ അഖിലേട്ടാ എന്തായി

ഞാനിപ്പോ സ്റ്റേഷനിലാ

എന്തെങ്കിലും വിവരം

അന്വേഷിക്കുന്നുണ്ട് ഒന്നും അറിയില്ല

കിരണേട്ടൻ

ഇവിടുണ്ട്

ഹമ്

മീര

മയക്കത്തിലാണ് ഇൻജെക്ഷൻ കൊടുത്തു

ഹമ്

എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണേ

ആ വിളിക്കാം

എന്തോ ആ നേരത്തു സൂസന്ന ചേച്ചിയെ ഓർമവന്നു ഞാൻ വേഗം ഫോണെടുത്തു ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി ഞാൻ രേണുവാ

എന്താ രേണു

ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു

മോൾ പേടിക്കണ്ട ഞാൻ ഉടനെ അങ്ങോട്ട് വരാം

അതികം സമയം വൈകാതെ സൂസന്ന ചേച്ചി മറ്റൊരാളുമായി മീരേച്ചിയുടെ വീട്ടിലേക്കു വന്നു

ആ രേണു ഇത് ലിസി dysp ചെറിയാൻ സാറിന്റെ വൈഫ് ആണ് ഞങ്ങൾ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് സാർ സ്റ്റേഷനിൽ എത്തിക്കോളും എത്രയും പെട്ടന്ന് മോളെ കണ്ടുപിടിക്കാം വിഷമിക്കണ്ട

അവരുടെ സാമീപ്യം എനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു .അഖിലേട്ടൻ സമ്മതിച്ചില്ലെങ്കിലും അയല്പക്കവുമായി എനിക്ക് ബന്ധമുണ്ടായിരുന്നു സൂസന്ന ചേച്ചിയുമായി മാത്രം .മീരേച്ചിയുടെ അയല്പക്കങ്ങളിൽ ഉള്ളവർ വന്നും പോയുമിരുന്നു ഇടയ്ക്കു ചേച്ചി വല്ലാതെ തെങ്ങുന്നുണ്ടായിരുന്നു മാതൃഹൃദയത്തിന്റെ വേദന പൂർണമായും ഇല്ലാതാക്കാൻ ശേഷി ആ മരുന്നിനിലെന്ന് എനിക്ക് തോന്നി സൂസന്ന ചേച്ചിയും ലിസിച്ചേച്ചിയും എന്തൊക്കൊയോ എന്നോട് പറയുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്തെന്ന് കേൾക്കാൻ എന്റെ മനസ്സ് തയ്യാറായില്ല .അല്പം കഴിഞ്ഞു അഖിലേട്ടൻ എന്നെ വിളിച്ചു

ഹലോ രേണു ചെറിയാൻ സാർ വന്നിരുന്നു ഞങ്ങൾ സിറ്റിയിൽ ഒന്നൂടി നോക്കട്ടെ മീരയെ നോക്കിക്കോണം

ഹമ്

ഉന്നതരായുള്ള ബന്ധവും പണവും ,അന്വേഷണം തകൃതിയായി നടന്നു പോലീസ് മുക്കിലും മൂലയിലും അരിച്ചുപെറുക്കി ഒറ്റവണ്ടിപോലും പോലീസിന്റെ ചെക്കിങ് ഇല്ലാതെ നഗരത്തിലൂടെ പൊറത്തേക്കു കടക്കാൻ കഴിയില്ല .മുഴുവൻ സ്റ്റേഷനിലേക്കും മെസ്സേജ് അയച്ചു ചിന്നുവിന് വേണ്ടി നാടാകെ തിരച്ചിൽ തുടർന്നു സമയം പോയിക്കൊണ്ടിരുന്നു ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി തുടങ്ങി സമയം പോകെ മീരേച്ചിയിൽ നിന്നും

💬 Comments

View all comments