0%

Chapter Title : സഫിയയുടെ ബംഗാളി ചെക്കൻ 2 [Love]

Author : kkstories Read All Parts 1.8K

വിയർപ്പ്ഒലിച്ച ഡ്രെസ്ട കഴുകാൻ ഇട്ടു ഇടക്ക് വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു അവൾക്കു.

അവൾ മെല്ലെ തിരുമ്മി കൊണ്ട് സ്വയം ഇന്ന് നടന്നതിനെ പറ്റി ആലോചിച്ചു.

ഇത്രെയും നാളായിട്ട് ഹസ് തന്നെ ഒന്ന് കാണാൻ വരുകയോ അല്ലെ വിളിച്ചൊന്നു സുഗിപ്പിക്കുകയോ ചെയ്തിട്ടില്ല എന്റെ ബുദ്ധിമുട്ട് കൊണ്ടും പ്രയാസം കൊണ്ടും പറ്റി പോയ ഒരു തെറ്റ് അത്രമാത്രേ കണ്ടുള്ളു.

തനിക്കു കല്യണം കഴിഞ്ഞു കിട്ടിയത് ഒരുമാസത്തിൽ പത്തിരുപതു ദിവസം കളിച്ചു അതും ആദ്യ നാളുകളിൽ പിന്നെ കുട്ടികൾ ഉണ്ടായേ പിന്നെ വരവും കുറഞ്ഞു കളിയും ഇല്ല.

അല്ലേലും അവിടെ ഇരിക്കുന്ന എന്റെ കെട്യോനെ പറഞ്ഞാൽ മതിയല്ലോ ഇങ്ങനെ ഇളക്കി വിട്ടിട്ടും തൊടാതെ ഇരിക്കുന്ന പെണ്ണിന്റെ പ്രയാസം ആര് മനസിലാക്കാൻ ആണ്.

എന്തേലും ആവട്ടെ ചെയ്തയത്‌ തെറ്റാണെലും ഞാനും ഒരു പെണ്ണല്ലേ ആണിന്റെ ശരീരം തൊടുമ്പോഴും തടയാൻ പറ്റില്ല.

തൊടാൻ പറ്റാത്ത ഇടങ്ങളിലേക്കു കയ്യോ നാവോ ചെന്നാൽ തളർന്നു പോവും എനിക്കും ഉണ്ട് മനസും വിക്കാരവും ഒക്കെ.

അവൾ പിന്നെ പൊയ് നിസ്കരിച്ചു വന്നു കുട്ടികൾക്കുള്ള ചപ്പാത്തിയും കറിയും റെഡി ആക്കി ടീവിക്ക് മുന്നിൽ ഇരുന്നു അപ്പോഴേക്കും വാപ്പയും ഉമ്മയും പിള്ളേരും ഉണ്ടായിരുന്നു.

9മണി ആയപോഴേക്കും പിള്ളേരെ പറഞ്ഞു വിട്ടിട്ട് അവൾ കഴിച്ചു വച്ച പാത്രങ്ങൾ കഴുകി വച്ചു .

അവൾ പൊയ് കുട്ടികൾ കിടന്നോ എന്ന് നോക്കിയ ശേഷം മോളേ പുതപ്പൊക്കെ മൂടിച്ചു കിടത്തി അവൾ സൈഡിൽ കിടന്നു അപ്പുറത്തെ മുറിയിൽ മോനും.

ഉപ്പ കുറച്ചു സമയം ടീവിയിൽ ന്യൂസ്‌ കണ്ടു ഇരുന്നു അപ്പോഴേക്കും ഉമ്മയും പൊയ് കിടന്നിരുന്നു  ഉപ്പ

💬 Comments

View all comments