Chapter Title : സഫിയയുടെ ബംഗാളി ചെക്കൻ 2 [Love]
ടീവി ഓഫാക്കി പോകുന്ന തു മനസിലായപ്പോ അവൾ ഇക്കയെ വിളിച്ചു.
ആദ്യത്തെ കാൾ എടുത്തില്ല രണ്ടാമത് വിളിച്ചപ്പോഴാണ് എടുക്കുന്നത്.
എടുത്ത ശേഷം ഭർത്താവ് അവളെ തിരികെ വിളികാം എന്ന് പറഞ്ഞു കാൾ കട്ട് ആക്കി.
എന്തേലും തിരക്കു കാണും അല്ലെ പുറത്താവും എന്ന് കരുതി അവൾ ഫോൺ ബെഡിന് സൈഡിലുള്ള ടീപോയിൽ വച്ചു കിടന്നു.
ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ ഒന്ന് മനസിലൂടെ ഓർത്തു അവൾ കിടന്നു.
നാളെ എന്ത് സംഭവിക്കും അവൻ നാളെ വരുമോ ഇന്നുണ്ടായപോലെ സംഭവിക്കുമോ മനസ് വല്ലാതെ കൊതിച്ചു തനിക്കു എന്നും കിട്ടണം ഇല്ലേൽ സഹിക്കില്ല ശരീരം താൻ വേണ്ടാന്ന് വച്ചാലും നില്കുന്നില്ല എന്തോ കൊതിക്കുന്നപോലെ ആണിപ്പോൾ.
നാളെ ഇപ്പോ മേസ്തിരി ഉണ്ടല്ലോ അയാളെ സഹായിക്കാൻ നില്കും പിന്നെ എങ്ങനെ നടക്കാൻ അയാൾക്കു ആണേൽകൂടെ ഉള്ള ആൾ അടുത്ത് തന്നെ വേണം താനും
എന്തേലും ആവട്ടെ നാളെ തെ കാര്യം നാളെ
എന്നാലും അവൻ എന്ത് ധൈര്യത്തിലാണ് അങ്ങനെ ഒക്കെ ചെയ്തത് എന്നാലോചിക്കുമ്പോ അവൾക്കു ഉറങ്ങാനും തോന്നുന്നില്ല.
മോളേ നോക്കിയപ്പോ അവൾ ഉറങ്ങി.
പിനീടാണ് അവൾക്കു മനസിലായത് താൻ ഇന്ന് പാന്റി കഴുകിയില്ല അത് അവന്റെ കയ്യിൽ അല്ലെ അയ്യേ ഇനി അതും കൊണ്ട് പൊയൊ എന്നൊക്കെ ആലോചിച്ചപ്പോ സ്വയം നാണം തോന്നി.
അയ്യോ എന്റുമ്മ്ഹഹ് അവൻ ഉള്ളിൽ ആകിയിട്ട് ഗുളിക കഴിച്ചില്ല പടച്ചോനെ എന്ന് മനസ്സിൽ വിചാരിച്ചു ചാടി അവൾ കബോർഡ് തുറന്നു തപ്പി ഇക്ക മുൻപ് കളിക്കാൻ നേരം മേടിച്ചു തന്ന ഗുളിക ഇരുപ്പുണ്ടോ എന്നൊക്കെ പരതി ഇല്ല ഇരിപ്പില്ല
💬 Comments
View all comments