0%

Chapter Title : സരയു എന്റെ പ്രണയിനി 2 [Neeraj]

Author : Kambikathakal Read All Parts 146

വലിയ വീടും പരിസരവും ഒരു ഇല പോലും ഇല്ലാതെ വളരെ വെടിപ്പായാണ് സൂക്ഷിക്കുന്നത്. കൂടാതെ എന്നും ഇങ്ങനെ വച്ചു വിളമ്പുക എന്നൊക്കെ പറഞ്ഞാൽ ഒരു മനുഷ്യനെക്കൊണ്ട് ഇതൊക്കെ സാധിക്കുമോ..!
"എന്നെക്കൊണ്ട് ആകുന്ന സഹായം ഒക്കെ ഞാൻ ചെയ്യാം. എന്താവശ്യത്തിനും ചേച്ചിക്ക് എന്നെ വിളിക്കാം." എന്റെ ഉള്ളിലെ കോഴി ഒന്നുണർന്നു. പക്ഷെ പുറത്ത് പരിപൂർണ്ണ നിഷ്കളങ്കത വാരി വിതറിയായിരുന്നു ഞാൻ പറഞ്ഞത്.

"ചേച്ചിക്ക് തൽകാലം ആവശ്യം ഒന്നും ഇല്ല. തൽകാലം മോൻ ചെല്ല്." വീണ്ടും അപമാനം. അലക്കാൻ ഇട്ട ഷെഡി കാക്ക കൊത്തിക്കൊണ്ട് പോയ ഫീൽ. മൈര് ഇവൾ നേരത്തെ സെന്റി മോന്തായം വച്ച് എന്നെ നോക്കിയത് വെറും തേപ്പ് ആയിരുന്നോ ദൈവങ്ങളെ...!ആഹ് എന്തു മൈരെങ്കിലും ആകട്ടെ എന്നു പറഞ്ഞു പോകാൻ നിന്ന എന്നോട് തലച്ചോർ മൈരൻ പറഞ്ഞു. "മകനെ നിൽ. വഴിയുണ്ട്"

എന്റെ നാവുകൾ പ്രവർത്തിച്ചു.
"ചേച്ചി, ഞാൻ ഇതുവരെ ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിച്ചിട്ടില്ല. അതുകൊണ്ട് എന്നെ മനസിലാക്കിയില്ലെങ്കിലും കളിയാക്കാതിരുന്നൂടെ?" മനസിൽ വാത്സല്യം മൂവി മ്യൂസിക് ഇട്ട് ഞാൻ തിരിഞ്ഞു നടന്നു

"അപ്പു നിൽക്ക്" സരയുവിന്റെ കിളിക്കൊഞ്ചൽ. ആഹാ ആരായാലും നിന്നു പോകും. ങേ... ഇവൾക്ക് എന്റെ അപ്പു എന്ന പേരെങ്ങനെ അറിയാം?

"അപ്പു എന്ന പേര് സുമലത ചേച്ചി പറഞ്ഞതാ. നീരജിന്റെ അളിയന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ കുഞ്ഞമ്മയുടെ മകൾ." സരയു വിവരിച്ചു പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി.

"അപ്പൂ നീയല്ല അത് ചെയ്തതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഫോണിൽ കേട്ട ശബ്ദവും നിന്റേതും തീരെ മാച്ച് ആകുന്നില്ലായിരുന്നു. അത് ഞാൻ ശ്രദ്ധിച്ചത് പിന്നീടാണ്. അജിത് ലാൽ ആണ് അതെന്നു മനസിലാക്കാൻ എനിക്ക് വലിയ ദിവസമൊന്നും വേണ്ടി വന്നില്ല. നിന്നോട് അത് പറഞ്ഞ് സോറി പറഞ്ഞാൽ നിന്റെ പ്രതികരണം എന്താകും എന്നു കരുതിയാണ് ഞാൻ നിന്നോട് ഒന്നും പറയാത്തത്. ഇനി നീയല്ല അജിത് ലാൽ ആണ് അതെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞതും ഇല്ല. കാരണം ആ സംഭവത്തിനു ശേഷം അവൻ എന്നെ ശല്യം ചെയ്തിട്ടില്ല. പിന്നെ നീയാണേൽ അതേറ്റെടുക്കുകയും ചെയ്തു." സരയു പറഞ്ഞവസാനിപ്പിച്ചു. സ്തബ്ധനായി ഞാൻ

💬 Comments

View all comments