Chapter Title : സരയു എന്റെ പ്രണയിനി [Neeraj]
ഊരുന്നത് നോക്കി ഇരിക്കുന്ന ഫ്രൂട്ടി അമ്മാവൻറെ അവസ്ഥയായി. ജീവിതം വൃത്തസ്യ മൂഞ്ചസ്യ. കൂട്ടത്തിൽ തൊഴിലുറപ്പ് ചേച്ചിമാരുടെ വക ഒരുമാതിരി മുന വച്ചുള്ള ചോദ്യവും. "ജോലി ഒന്നും ആയില്ലേ? ശ്രമിക്കുന്നില്ലേ? ഇങ്ങനെ കളിച്ചു നടന്നാൽ മതിയോ?" ആ പെണ്ണുംപിള്ളയോട് പറയാൻ ഓങ്ങിയതാ ഞാൻ :- "കളിച്ചു നടന്നാൽ മാത്രം പോരാ ചേച്ചി. കളിച്ചോണ്ടു കിടക്കേം വേണം. ചേച്ചി റെഡി ആണേൽ വൈകിട്ട് വരട്ടെ എന്ന്". പക്ഷെ പുറത്ത് വന്നത് ഒരു ചിരി മാത്രമായിരുന്നു. എന്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ. ഗ്രഹണം ബാധിച്ചാലും സൂര്യൻ അതിന്റ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും എന്ന് ഇക്ക പറഞ്ഞ പോലെ എനിക്കും വന്നു ഒരവസരം. അളിയന്റെ രൂപത്തിൽ. പക്ഷെ അത് കൊക്കോകോള ഒഴിച്ച് വരാലിനെ പിടിക്കുന്നതാണെന്ന് പാവം ഞാൻ അറിഞ്ഞില്ല. സംഭവം എന്തെന്നാൽ അളിയന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സീനിയർ ചേച്ചിയുടെ വല്യമ്മയും വല്യച്ഛനും ഇപ്പോൾ കിടപ്പിലാണ്. എന്തെങ്കിലും അത്യാവശ്യത്തിന് ആശുപത്രിയിലോ മറ്റോ പോകേണ്ടി വന്നാൽ ആരും തന്നെ കൂടെ ഇല്ല. അത്യാവശ്യത്തിന് വിളിച്ചാൽ വണ്ടി പോലും എത്താത്ത ഏതോ കാട്ടുമുക്ക് ആണ് പോലും. ആകെ ഉള്ളത് ഒരു മകളാണ് പക്ഷെ അവർക്ക് വണ്ടി ഓടിക്കാനും അറിയില്ല. ചുരുക്കം പറഞ്ഞാൽ ഡ്രൈവർ കം കാര്യസ്‌ഥൻ. മാസം 20000 രൂപ എണ്ണി കയ്യിൽ വച്ചു തരും. പക്ഷെ വീട്ടിൽ വരാൻ പറ്റില്ല. ജീവിതമേ മൂഞ്ചി ഇരിക്കുന്ന ഞാൻ പിന്നെ അഭിപ്രായം ഒന്നും പറഞ്ഞില്ല. മാത്രമല്ല അളിയനെ ഞാൻ ഇതുവരെ മറുത്ത് ഒന്നും പറഞ്ഞിട്ടില്ല. പേടിച്ചിട്ടല്ല. നമ്മൾ തമ്മിൽ അങ്ങനെ ആണ്. അത് വഴിയേ പറയാം. കേട്ടപാടെ 'അമ്മ കയറി നോ പറഞ്ഞു. അപ്പോൾ അളിയൻ ബ്രഹ്മാസ്ത്രം പുറത്തെടുത്തു. " അമ്മേ ആ അങ്കിളിനു കാൻസർ ആണ്. ആരും ഇല്ല സഹായിക്കാൻ." അതു കേട്ട 'അമ്മയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. "എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല" എന്നു ജഗതി ചേട്ടൻ ചോദിച്ച ഭാവം. എല്ലാം കൂടി കണ്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി; എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന്. അങ്ങനെ ഞാൻ
💬 Comments
View all comments