0%

Chapter Title : സരയു എന്റെ പ്രണയിനി [Neeraj]

Author : Kambikathakal Read All Parts 195

എല്ലാം കയ്യിൽ നിന്നു പോയി. സരയു മാം വിരൽ ഉയർത്തി അതാകണമെടാ പോലീസ് എന്ന ഭാവം വരുത്തി തിരികെ പോയി. ഞാൻ മെല്ലെ ക്ലസ്സിലേക്ക് നടന്നു. അതാ നിൽക്കുന്നു അജിത് ലാൽ. ' മിസ്റ്റർ അജിത് ഒന്നിങ്ങോട്ട് വരൂ. " "എന്താ അളിയാ" കൊടുത്തു കരണം നോക്കി ഒന്ന്. " നായിന്റെ മോനെ നിനക്ക് കഴപ്പ് തീർക്കാൻ എന്റെ ഫോണ് ആണോ കിട്ടിയത്" "അത് പിന്നെ അളിയാ ഞാൻ ആ സമയത്ത്‌ വേറൊന്നും ഓർത്തില്ല." "ദേ അളിയാ എന്നു വിളിച്ച നാവ് കൊണ്ട് വളിയാ എന്നു വിളിപ്പിക്കരുത്" എനിക്ക് അങ്ങോട്ട് മൂത്ത് കയറി.

" പോട്ടളിയ വാ കാന്റീനിൽ നിന്ന് ബിരിയാണി വാങ്ങി തരാം"

"എനിക്കെങ്ങും വേണ്ട"

"ചുമ്മാ വാടാ ഒരെണ്ണം കൂടുതൽ വാങ്ങി ശരി ആക്കാം'' എന്റെ വീക്ക്നെസ്. ഞാൻ തോൽവി സമ്മതിച്ചു.

അതിനു ശേഷം. ഒരു പെണ്ണു പോലും കോളേജിൽ എനിക്ക് വളഞ്ഞിട്ടില്ല. അത്രക്കുണ്ടല്ലോ പേരുദോഷം. ആ സംഭവം എന്തോ സരയു മാം പ്രിൻസിയോട് പരാത്തിപ്പെട്ടില്ല. പിന്നെ അവർക്ക് മുഖം കൊടുക്കാൻ തന്നെ എനിക്ക് എന്തോ പോലെ ആയിരുന്നു."

കോളേജ് ലൈഫിന് ശേഷം ഇന്നാണ് ആദ്യമായി അവരെ കാണുന്നത്. ഈ പ്രതികരണം സ്വാഭാവികം മാത്രം. പക്ഷെ എനിക്ക് തിരികെ പോകാൻ കഴിയുമായിരുന്നില്ല. പോയാൽ കാര്യ കാരണ സഹിതം വീട്ടിൽ അറിയും. ഇനി ഒരു വഴിയേ ഉള്ളു. സത്യത്തിന്റെ വഴി. വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് എന്റെ മുന്നിൽ ഉള്ള ഏക ചാൻസ്. ഇനിയിപ്പോ സത്യം മറച്ച് വച്ച് ആരെയും രക്ഷിക്കുകയും വേണ്ട.

"മാം" ഞാൻ പ്രതീക്ഷയോടെ വിളിച്ചു "എന്താ" ഒരു വല്ലാത്ത എന്താ ആയിരുന്നു. വിളിക്കണ്ടായിരുന്നു എന്നു തോന്നിപ്പോയി. "ദയവു ചെയ്ത് ഞാൻ പറയുന്നത് വിശ്വസിക്കണം. അന്ന് മാമിനെ ഫോണിൽ വിളിച്ചത് ഞാനല്ല. എന്റെ ഫോണിൽ നിന്ന് അജിത് ലാൽ ആണ്. അവൻ എനിക്ക് വേണ്ടി ചെയ്ത് തന്ന ഉപകാരങ്ങൾ കാരണം ഞാൻ അത് ഏറ്റെടുത്തു എന്ന ഒരു കുറ്റം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ." ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.

"എല്ല വഷളന്മാർക്കും പറയാൻ ഓരോ ന്യായങ്ങൾ

💬 Comments

View all comments