0%

Chapter Title : Sargavasantham - 4

ഡ്യൂട്ടിക്കിറങ്ങി.ഇന്ന് രാത്രിയിൽ സതിയുടെ വീട്ടിൽ തങ്ങാം എന്ന് കരുതി.ബാറിലേക്കുള്ള യാത്രാമധ്യേപ്രതീക്ഷിക്കാത്ത പോലെ അഭിരാമിയുടെ കോൾ വന്നു.

"സിബി നീ എപ്പോഴാ വരിക"

"ഞാൻ വന്നു കൊണ്ടിരിക്കുകയാണ്"

"അതെയോ ഒരാവശ്യം ഉണ്ടായിരുന്നു.....

"എന്താണ്.....

"ഞാൻ വന്നിട്ട് പറയാം....അഭിരാമി ഫോൺ വച്ചു.

ഞാൻ ഏകദേശം 2 മണിയോടെ ബാറിൽ എത്തി.കസ്റ്റമേഴ്സാരുമില്ല.സതിയും അഭിരാമിയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.

എന്നെ കണ്ടതും സതി  ,അഭിരാമിയോട് പറഞ്ഞു...നീ ചോദിക്ക്....

"നീ പറയടി"അഭിരാമി പറഞ്ഞു

നിന്റെ ആവശ്യത്തിന് ഞാൻ ആണോ ചോദിക്കേണ്ടത്.

"എന്താ...അഭിരാമി കാര്യം?എന്നെ കാണണമെന്ന് പറഞ്ഞത് എന്തിനാ?

"അത് അവൾക്കു പറയാൻ മടി സിബി...ഞാൻ പറയാം അവൾക്ക് ഒരു 200 ദിനാർ വേണം.റൂം റെന്റും വീട്ടിലേക്കും അയക്കാനാ...

"അത്രെയേ ഉള്ളോ.....എപ്പോൾ വേണം....

"ഇന്ന് കിട്ടിയാൽ കൊള്ളാമായിരുന്നു.....

"അയ്യോ ഇന്നോ.....ഞാൻ നോക്കട്ടെ

സൈതാലിക്കായുടെ കയ്യിൽ നിന്ന് വാങ്ങിയ ഇരുന്നൂറു കൊടുത്തിട്ടില്ല....ഇവൾക്ക് എവിടുന്നു കൊടുക്കും.മഞ്ജുവിനോട് ചോദിക്കാനും പറ്റില്ല.

അങ്ങനെ കസ്റ്റമേഴ്സ് വന്നു തുടങ്ങി.അഭിരാമി ഒരു ആറു മണിയായപ്പോൾ വന്നു എന്നോട് കാശ് തിരക്കി.ഞാൻ പറഞ്ഞു അഭിരാമി എന്റെ കയ്യിൽ ഇരുപ്പമില്ല.ഞാൻ രാത്രിയിൽ അറഞ്ഞ ചെയ്തു കൊണ്ട് തന്നാൽ മതിയോ.

"അയ്യോ എവിടെ....

"തന്റെ റൂമിൽ എത്തിക്കാം...പോരെ.....

"അയ്യോ അത് ചേച്ചി അവിടെയുണ്ട്.....

അല്ലാതെ വേറെ മാർഗ്ഗമില്ല.....ഞാൻ വിളിക്കുമ്പോൾ താൻ ഒന്ന് താഴോട്ടു വന്നാൽ മതി.

ഞാൻ താഴത്തെ ഫ്‌ളാറ്റിലാണ് താമസം.ചേച്ചി ഉറക്കമായിരിക്കും.എന്തായാലും സിബി ഒന്ന് വിളിക്ക്.എന്നിട്ടു വന്നാൽ മതി.ഇല്ലെങ്കിൽ നാളെ പകല് കൊണ്ട് തരാൻ പറ്റിയാൽ ഉപകാരമായിരുന്നു.

ഞാൻ നോക്കട്ടെ.....ഞാൻ മറുപടി പറയാം.

ഞാൻ ഫോൺ എടുത്ത് രണ്ടും കൽപ്പിച്ചു ആലിസമ്മമ്മയെ വിളിച്ചു....

"എന്താ സിബി..നിന്നെ ഇങ്ങോട്ടു

💬 Comments

View all comments