0%

Chapter Title : Sargavasantham - 4

കാണാനില്ലല്ലോ"

"അമ്മാമ്മേ അത് തിരക്ക് കാരണമാ....എനിക്ക് ഒരു 200 ദിനാർ വേണമായിരുന്നു.ഞാൻ അടുത്ത മാസം തരാം.....

"കുഴപ്പമില്ല നീ പോരെ.....എപ്പോൾ വരും....

"ഞാൻ ഒരു രണ്ടു രണ്ടേ കാലോടു കൂടി എത്താം ."

ബാറിൽ  തിരക്ക്  തുടങ്ങി . അപ്പോഴേക്കും മഞ്ജു  ചേച്ചി  വന്നു ."എടാ  ഇന്നത്തെ  കാര്യം  ഓർമയുണ്ടല്ലോ"

"ചേച്ചി  വിഷമിക്കണ്ടാ "എല്ലാം  ഓ .കെ . ഞാൻ  ഇന്ന്  ആലിസമ്മാമയുടെ  വീട്ടിൽ  താങ്ങാൻ  തീരുമാനിച്ചു .എനിക്ക്  അതിനു  പൈസ  ഒന്നും  താരണ്ടാ  കേട്ടോ .ഞാൻ  ഒരു കള്ളം അങ്ങ് കാച്ചി.ആലിസമ്മാമയെ ആണ് ഞാനിപ്പോൾ വിളിച്ചത്.ഒരു എട്ടു മണിയായപ്പോൾ നല്ല തിരക്കായി.അപ്പോഴേക്കും ഒരു സുമുഖനായ ചെറുപ്പക്കാരൻ ബാറിലേക്ക് കടന്നു വന്നു.എല്ലാവരും അവനു കൈ കൊടുത്തു.മഞ്ജു ചേച്ചി വന്നിട്ട് ചോദിച്ചു.നമ്മുടെ പ്രൈവറ്റു ക്യാബിൻ ഒഴിവാണോ സിബി.ഇത് സ്‌പെഷ്യൽ കസ്റ്റമറാണ്.ഞാൻ പറഞ്ഞു അറിയില്ല.അവനെ കണ്ടാൽ നമ്മുടെ നിവിൻ പോളി ലുക്ക് ഉണ്ട്.റോയ് സതിയെ വിളിച്ചു.

"സതി ക്യാബിൻ ഫ്രീ ആണോ"

"ഓ സൗദി കസ്റ്റമർ വന്നു അല്ലെ...

ഇതാണപ്പോൾ ആ സൗദി കസ്റ്റമർ ...

അവൻ ക്യാബിനിൽ കയറുന്നതിനു മുമ്പ് വന്നു റോയിക്കു കൈ കൊടുത്തു."ഹായ് റോയി എന്തുണ്ട് വിശേഷം"

"സുഖം"

"ഇവിടെ ഔട് ലെറ്റ് വല്ലതും കൊടുക്കുന്നുണ്ടെങ്കിൽ പറയണേ"

"പറയാം "

"ഇതാരാ...റോയ്"

"പുതിയ അപ്പോയ്ന്റ്മെന്റാ........സിബി"

"ഹായ് സിബി ഞാൻ പ്രേമചന്ദ്രൻ,സൗദിയിലെ ദമ്മാമിലാണ്.ഇവിടെ ഇങ്ങനെ മാസത്തിൽ ഒരിക്കൽ വരും.എന്തെങ്കിലും ഇവിടെ തുടങ്ങിയാലോ എന്നാലോചിക്കുവാ.

"ഞങ്ങൾക്കും ഔട് ലെറ്റ് താത്പര്യമുണ്ട്....ഇന്ന് പോകുമോ?ഞാൻ ചോദിച്ചു

"ഏയ് ഇല്ല,,,,,നാളെ വൈകിട്ടോടു കൂടിയേ പോകു....

"അങ്ങനെയെങ്കിൽ നാളെ പകൽ ഒരു രണ്ടു മണിക്ക്

💬 Comments

View all comments