Chapter Title : സര്ഗ്ഗവസന്തം 7
ചെന്ന് ബില്ല് കൊടുത്തു.നേരെ റിസപ്ഷനിൽ ചെന്ന് സുമനെ കണ്ടു.അവൻ റൂം നമ്പർ പറഞ്ഞു,കീയും തന്നു
ഞാൻ തിരികെ വന്നപ്പോഴും അഭിരാമി അവിടെ ഇരിക്കുകയായിരുന്നു.
ഞാൻ പറഞ്ഞു"അഭിരാമി എനിക്ക് അഭിരാമിയെ വളരെ ഇഷ്ടമാണ്.ഇന്നൊരു ദിവസം നമുക്ക് മറക്കാനാകാത്ത ദിവസം ആക്കി കൂടെ.....
അവൾ എന്നെ രൂക്ഷമായി നോക്കി...."സിബി എന്താ കരുതിയത് എന്നെ കുറിച്ച.ഇഷ്ടമല്ലാത്ത ഈ ജോലി ചെയ്യുന്നത് നിവൃത്തി കേട് കൊണ്ടാണ്.ഞാൻ തുണിയഴിച്ചിട്ടു കൊടുത്തിരുന്നെങ്കിൽ എനിക്ക് കടം വാങ്ങേണ്ട ഗതികേട് വരില്ലായിരുന്നു.
"അഭിരാമി ഞാൻ പറഞ്ഞത് മറ്റൊന്നുമല്ല.തന്നെ എനിക്ക് കണ്ട ദിവസം മുതൽ ഇഷ്ടമാണ്.തനിക്കു എന്നെ ഇഷ്ടമാണെങ്കിൽ റൂം നമ്പർ 202 ൽ വരൂ.ഞാൻ അവിടെ കാണും.
ഞാൻ ഇറങ്ങി ലിഫ്റ്റ് കയറി 202 ലേക്ക് പോയി
സമയം ഇഴഞ്ഞു നീങ്ങി....അഭിരാമിയെ കാണുന്നില്ല.എല്ലാം തുലഞ്ഞോ ഞാൻ മനസ്സിൽ കരുതി.
ഞാൻ രണ്ടും കൽപ്പിച്ചു അഭിരാമിയുടെ മൊബൈലിൽ വിളിച്ചു.ഫോൺ എടുക്കുന്നില്ല.....അരമണിക്കൂറോളം കടന്നു പോയി.എന്തായാലും റൂം എടുത്തു.ഫർഹാനയെ ഒന്ന് വിളിച്ചാലോ.ഇറങ്ങിയതല്ലേ.ഫർഹാനയെ ഫോൺ ചെയ്തു.
അവളും ഫോൺ എടുക്കുന്നില്ല......മൊത്തം മൂഞ്ചലായോ
ഞാൻ വീണ്ടു അഭിരാമിയെ റിംഗ് ചെയ്തു.നോ ആൻസർ.
കതകിനു നോക്ക് കേട്ട്.ഞാൻ ചെന്ന്...സുമൻ ആയിരിക്കും....
പക്ഷെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.അഭിരാമിയായിരുന്നു അത്.
അവൾ അകത്തു കയറി.ബെഡിൽ വന്നിരുന്നു.
"സിബി മറ്റാരും ഇതറിയരുത്.സിബി എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്.പോകുമ്പോൾ ഞാൻ എന്തെങ്കിലും തന്നില്ലെങ്കിൽ അത് നന്ദി കേടല്ലേ.
"ഒരിക്കലും ആരും ഇതറിയില്ല അഭിരാമി...സത്യം.നാട്ടിൽ പോകുമ്പോൾ ഞാൻ അഭിരാമിയുടെ വീട്ടിൽ പോയിരിക്കും....
"അറിയാം സിബി.എന്റെ വീട്ടിലെ കഷ്ടപ്പാട് കാണുമ്പോൾ ഒരു പക്ഷെ ഇത് വേണ്ടായിരുന്നു എന്ന് സിബിക്ക് തോന്നും.....അഭിരാമി എന്റെ തോളിലേക്ക് ഒരു കാമുകിയെ
💬 Comments
View all comments