Chapter Title : സർക്കിൾ ഇൻസ്‌പെക്ടർ ഷൈല [chapter -3]-അന്ത്യം
അവന്റെ തുടയിൽ വെച്ച് മൃദുവായി തഴുകി...
ചെക്പോസ്റ്റിനോട് അടുത്തപ്പോൾ അവർ ഒരു പോലീസ് ഓഫീസറും, ലിഫ്റ്റ് വാങ്ങിയ ഒരു പയ്യനും ആയി മാറി. ഹോൺ അടിച്ചിട്ടും ബാരിക്കേഡ് തുറക്കാൻ ആരും വന്നില്ല.
“ഇവിടെ അങ്ങനെ ചെക്കിങ് വലിയ സ്ട്രിക്ട് അല്ല. അവർ ഊണുകഴിക്കാൻ റേഞ്ച് ഓഫീസിൽ പോയിട്ടുണ്ടാവും,” ഷൈല പറഞ്ഞു. “പൊന്നു ചെന്ന് അത് തുറക്ക്.”
അനുരാഗ് വണ്ടിയിൽ നിന്ന് ഇറങ്ങി ബാരിക്കേഡ് ഉയർത്തി. ഷൈല വണ്ടി പാസ് ചെയ്ത ശേഷം അവൻ അത് വീണ്ടും ലോക്ക് ചെയ്തു. അവർ യാത്ര തുടർന്നു.
കുറച്ച് ദൂരം പോയതും ഷൈല വണ്ടി ഒരു വശത്ത് ഒതുക്കി നിർത്തി.
കാര്യം മനസിലായ അനുരാഗ് വണ്ടിയിൽ നിന്ന് ഇറങ്ങി നിന്നു.
ഷൈല ഹെൽമറ്റ് ഉരി പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്തു. അവൾ അവനെ അടുത്തേക്ക് വിളിച്ച്, അവന്റെ നിക്കറിന്റെ പോക്കറ്റിൽ തിരുകി വെച്ചു:
“പൊന്നിന് പോക്കറ്റ് മണി വേണ്ടെടാ ചക്കരെ...”
അനുരാഗ് ചിരിച്ചു.
ഷൈല തിക്കും പിക്കും നോക്കി — റോഡ് ശൂന്യമായിരുന്നു. അവൾ അവനെ വലിച്ചടുപ്പിച്ച്, അവന്റെ നെറ്റിയിൽ ഒരു നീണ്ട, സ്നേഹനിറഞ്ഞ ചുംബനം നൽകി...തിരക്കുണ്ടെങ്കിലും ഷൈലമ്മ സമയം ഉണ്ടാക്കി വിളിക്കും പൊന്നു... ഓടി വരണം...”
അനുരാഗ് തലയാട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോൾ ചാറി നിന്ന മഴ വീണ്ടും കനത്തു.ഷൈല ഹെൽമറ്റ് വച്ച് ബൈ ആംഗ്യം കാണിച്ചു...ബുള്ളറ്റ് മുന്നോട്ട് ഓടിച്ചു. മഴയിൽ നനഞ്ഞ റോഡിലൂടെ അവളുടെ വണ്ടി മറഞ്ഞു പോയി.
അനുരാഗ് കുട നിവർത്തി, അവന്റെ ഷൈലമ്മ കണ്ണിൽ നിന്ന് പൂർണമായി മായുന്നത് വരെ നോക്കി നിന്നു...പിന്നെ
💬 Comments
View all comments