Chapter Title : സര്‍പ്പം 4
ജസ്റ്റ് ട്രൈ വൺസ് " ഞാൻ 2 ഗ്ലാസിലും നിറച്ചു കൊണ്ട് പറഞ്ഞു. ഒരു ഗ്ലാസ് ഞാൻ എടുത്തു, അടുത്ത ഗ്ലാസ് അവൾക്കു നീട്ടി. രണ്ടു കൈ കൊണ്ട് അവൾ വാങ്ങിച്ചു. ഞാൻ എന്റെ ഗ്ലാസ് അടുത്ത് കൊണ്ട് പോയി ചിയേർസ് പറഞ്ഞു. അവളും പറഞ്ഞു ചിയേർസ്. ഞാൻ ഒരു സിപ് എടുത്തു, അത് കണ്ടു അവളും ഒരു സിപ് എടുത്തു. "ഏട്ടാ ഇതിൽ മുന്തിരിന്റെ സ്വാദില്ലാല്ലോ " ചുണ്ടു നുണഞ്ഞു കൊണ്ട് അവൾ ചോദിച്ചു. "മുന്തിരിയിൽ നിന്നും ഉണ്ടാക്കുന്നതാ ഒരു പ്രോസസ്സ് ഒക്കെ കഴിഞ്ഞിട്ടാ, അതാ മുന്തിരി സ്വാദില്ലാത്തതു." ഞാൻ ഇത് പറഞ്ഞു നിർത്തി ഒരു സിപ് എടുത്തു. പിന്നെ നോക്കുമ്പം ഒറ്റവലിക്ക് അവൾ അത് മുഴുവൻ കുടിച്ചു. പിന്നെ രണ്ടു കണ്ണും അടച്ചു പിടിച് വാള് വെക്കുന്ന പോലെ ആവുന്നു. "പെണ്ണെ വൈൻ സിപ് ചെയ്തു കഴിക്ക് , മൊത്തം കേറ്റിയ , ആള് കൊള്ളാല " ഇതെവിടെ ചെന്നിവസാനിക്കുമോ എന്തോ. "ഇഷ്ടപ്പെട്ടോ തനിക് വൈൻ ??" ഞാൻ ചോദിച്ചു "മ്മ മുന്തിരി ടേസ്റ്റില്ലെങ്കിലും നല്ലതാ" അവൾ പറഞ്ഞത് കേട്ട് മനസിലായി നൈസ് കിക്ക് ആയെന്നു. ഞാൻ ഒരു സിഗരറ്റ് എടുത്തു ജനലിലേക് നടന്നു കത്തിച്ചു, ഒരു പഫ് ആഞ് വിട്ടു. അവൾ അടുത്ത് വന്നു ചുണ്ടിലിരിക്കുന്ന സിഗരറ്റ് വലിച്ചെടുത്തു ഒരു പഫ് എടുത്തു, ചെറുതായി ചുമച്ചു . ഒരെണ്ണം കൂടി എടുത്തിട്ടു തിരികെ എന്റെ ചുണ്ടിൽ തന്നെ വച്ചു . അവളുടെ കൈകൾ ചുണ്ടിൽ കൊണ്ടപ്പോൾ എന്തെന്നില്ലാത്ത സുഖം. "പിന്നെ ഉച്ചയ്ക്ക പറഞ്ഞത്
💬 Comments
View all comments