0%

Chapter Title : സര്‍പ്പം 4

Author : kkstories Read All Parts 213

നേരാണോ?"ഞാൻ ടേബിളിന്ന് വൈൻ സിപ് ചെയ്തു തിരികെ വന്നപ്പോൾ ചോദിച്ചു "എന്താണ്?" അവൾ എന്നെ നോക്കി പറഞ്ഞു "എന്നെ ഇഷ്ടമാണെന്നു " ഞാൻ അവളെ നോക്കി ഒരു പഫ് എടുത്തു ചോദിച്ചു "മ്മ " തല കുനിച്ചു കൊണ്ടവൾ പറഞ്ഞു നാണം കൊണ്ട് "എനിക്കും ഇഷ്ടമാ തന്നെ " അത് കേട്ട പാട് എന്നെ നോക്കി പുഞ്ചിരിക്കുന്നു . അവളുടെ മുഖം ചുവക്കുന്നതു ഞാൻ ശ്രദ്ധിച്ചു . ഞാൻ നേരെ പോയ് എന്റെ ഗ്ലാസ്സിലുള്ളത് വലിച്ചു കുടിച്ചു ഓരോന്നും കൂടി ഒഴിച്ചു . ഗ്ലാസ് എടുത്ത് ജനലിനടുത്തേക്കു പോയ് അവൾക്കു ഒരെണ്ണം നീട്ടി. അവൾ അത് വാങ്ങിച്ചു . ഒരു സിപ് എടുത്തു. ഞാനും ഒരെണ്ണം എടുത്തു. "മീനു തന്റെ ഗ്ലാസ് എനിക്ക് തരു " അവൾക് കാര്യം മനസിലായി. അവൾ അവളുടെ ഗ്ലാസ് എനിക്ക് തന്നു. എന്റെ കയ്യിലിരുന്നത് ചോദിക്കാതെ തന്നെ അവൾ മേടിച്ചു. പെണ്ണിന് നല്ല കിക്ക്‌ ആയെന്നു തോന്നുന്നു. അവൾ കാൺകെ തന്നെ ഗ്ലാസിൽ അവളുടെ ചുണ്ടു മുട്ടിയ സ്ഥലത്തു തന്നെ ഞാനും മുട്ടിച്ചു കുടിച്ചു. "ഇതിന്റെ ടേസ്റ്റ് ഇരട്ടിയായല്ലോ " ചുണ്ടു നുണഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു. ഒറ്റവലിക് ഞാൻ ബാക്കി കുടിച്ചു തീർത്തു . "സുര്യട്ടനല്ലേ പറഞ്ഞത് ഒറ്റവലിക് കുടിക്കല്ലേയെന്നു ??" അവൾ ചോദിച്ചു "അതേ പക്ഷേ നല്ല ടേസ്റ്റ് തോണിയപ്പം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല " ഇത് കേട്ട് അവളും ഒറ്റവലിക് കുടിച്ചു. ഞാൻ അത് കണ്ടു ചിരിച്ചു . അവളും ചിരിച്ചു. അവളുടെ കയ്യിൽ നിന്നും ഗ്ലാസ്

💬 Comments

View all comments