0%

Chapter Title : സര്‍പ്പം 5

Author : kkstories Read All Parts 188

തോന്നിയില്ല. എന്താണ് ഇന്നലെ രാത്രി നടന്നത്. ബെഡിൽ കിടന്ന ഞാൻ എങ്ങനെ കാട്ടിലെത്തി, മൈര്. ഫുൾ കൺഫ്യൂഷൻ. പീറ്റർ പാർക്കറിനെ സ്പൈഡർ കടിച്ചപ്പോൾ സ്‌പൈഡർമാൻ. എന്നെ പാമ്പു കൊത്തി, സ്നൈക് മാന്. മാങ്ങാ. ഒരു കാര്യം തീരുമാനിച്ചു അമ്മൂമ്മേനെ ഒന്ന് കാണാം. കുളി കഴിഞ്ഞു (പല്ലു കുളിക്കുന്നതിനു മുൻപേ തേച്ചു) ഒരു ടീഷർട്ടും മുണ്ടും ഉടുത്തു നേരെ അടുക്കളയിൽ പോയി. ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. ആരും വരുന്നില്ലല്ലോ. "ചേച്ചി..ചേച്ചി " ഞാൻ അടുക്കള ഡയറക്ഷൻ നോക്കി വിളിച്ചു. "ആ മോൻ വന്നോ. എന്ത് പറ്റി നേരം വൈകിയല്ലോ ഇന്ന്? ഉറങ്ങിപ്പോയോ?" അടുക്കളയിൽ നിന്നും ഒരു ചേച്ചി വന്നു ചോദിച്ചു. "ആ കുറച്ചു" ചേച്ചി അടുക്കളയിലേക്കു തിരിച്ചു പോയി ഫുഡ് ആയിട്ടു തിരിച്ചു വന്നു. പുട്ടും കടലയും. ഇതിന്റെ മണം മൂകിലടിച്ചൊപോഴേ എന്തെന്നില്ലാത്ത ഒരു വിശപ്പ് വന്നു. പ്ലേറ്റ് എടുത്തു ഒരു കുറ്റി ഇട്ടു കറി ഒഴിച്ചു . ടേസ്റ്റി ആസ് ഫക്ക് . ചേച്ചി പിന്നേം തിരിച്ചു വന്നു പപ്പടം വെച്ചിട്ടു പോയി. ഒന്നും നോക്കില്ല. റെഡി സ്റ്റാർട്ട് ഈറ്റ് . രണ്ടര കുറ്റി പുട്ടു കേറ്റി . ഒരേമ്പക്കവും വിട്ടു എഴുന്നേറ്റു . കൈ കഴുകി നേരെ അമ്മൂമ്മന്റെ റൂം ലക്ഷ്യമാക്കി നടന്നു. അമ്മൂമ്മന്റെ റൂമെത്തി . കട്ടിലിൽ കിടക്കുവാ പാവം. മീനു ഉണ്ടോന്നു നോക്കി. കണ്ടില്ല. "അമ്മൂമ്മേ" ഞാൻ വിളിച്ചു കൊണ്ട് പടിവാതിലിൽ നിന്ന്. അമ്മൂമ്മ കണ്ണ് തുറന്നു എന്നെ നോക്കി. "ആഹ് ഇവിടെ വരൂ കുട്ട്യേ " അമ്മൂമ്മ എഴുന്നേറ്റിരുന്നു പറഞ്ഞു. ഞാൻ

💬 Comments

View all comments