0%

Chapter Title : സര്‍പ്പം 5

Author : kkstories Read All Parts 188

കയറി ചെന്ന് കട്ടിലിൽ അമ്മൂമെന്റടുത്തിരുന്നു. ഞാൻ അടുത്തെത്തിയതും അമ്മൂമ്മ കണ്ണടച്ച് കൈ കൂപ്പി . "നാഗ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ട്" കണ്ണിൽ നിന്ന് വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു. "അതെന്താ അമ്മുംമേ അങ്ങനെ പറയാൻ ?" "കുട്ട്യേ ഇന്ന് രാവിലെ എണീറ്റപ്പോ ശരീരത്തിൽ എന്തെങ്കിലും വത്യാസം തോന്നിയോ ?" മാങ്ങാ സാമാനം വലുതായതു എങ്ങനറിഞ്ഞു. ഒന്നാലോചിച്ചു ആ ശക്‌തിയിൻറെ കാര്യം പറയാം. "മ് തോന്നി. കൂടുതൽ ശക്തി കൈവരിച്ചത് പോലെ" "മോനെ പാമ്പു വല്ലതും കൊതിയോ?" "ഇല്ല. ....ആ കൊത്തി അത് പക്ഷെ സ്വപ്നത്തിലാ " അമ്മൂമ്മ എന്തോ ആലോചിച്ചിരുന്നു. ... "കുട്ട്യേ ഇതിനെ കുറിച്ച് ഞാൻ പിന്നീട് പറഞ്ഞു മനസിലാക്കി തരാം. എന്ത് വന്നാലും ഇനി നമ്മുടെ തറവാടിന് നല്ല കാലത്തിന്റെ സമയം തെളിഞ്ഞു. കുട്ടിക് ഓർമ്മയുണ്ടോ ചെറുതായിരുന്നപ്പോ ഇവിടെ എല്ലാ ഇല്ലവും കൂടി ഒരുമിച്ചത് നാഗ ശക്തി പ്രാപ്തിക്കു വേണ്ടി?" "ഇല്ല അമ്മൂമ്മ. ഒരു പിടുത്തവും ഇല്ല" "ആ അന്ന് കുട്ടി ചെറുപ്രായമാ. 4 ഇല്ലത്തു നിന്നും ആളുകൾ വന്നു കൂടി." "4 ഇല്ലമോ . അമ്മുമേ ഒന്നും മനസിലാവാണില്യ " "തെരിശേരി ഇല്ലം, നങ്യാർ പള്ളി ഇല്ലം, മേലേത്തറ ഇല്ലം, അനക്കൽ ഇല്ലം പിന്നെ നമ്മുടെ ഇല്ലവും ആണ് നാഗ ശക്തി പ്രാപിക്കുന്നതിന് വേണ്ടി മത്സരിക്കാറു. ഇപ്പോൾ നിനക്ക് സംഭവിച്ചത് പോലെ ഓരോ ഇല്ലത്തിലെ ഓരോ കുട്ട്യോൾക് വന്നിട്ടുണ്ട്. അങ്ങനെ മൊത്തം 5 കുട്ട്യോൾ നാഗ ശക്തി കിട്ടുന്നതിന് വേണ്ടി മത്സരിക്കും. ആര് ജയിക്കുന്നുവോ അവർക്കു നാഗ ശക്തി"

💬 Comments

View all comments