? സര്‍വ്വം സമര്‍പ്പയാമി ? [DD]

📝 Ongoing

👁 450924 views ❤ 297 likes 💬 67 comments

? സര്‍വ്വം സമര്‍പ്പയാമി ?
Sarvvam Samarppayami | Author : DD

ഹായ് ഫ്രണ്ട്സ് ...എല്ലാവരും സേഫ് ആണെന്നു വിചാരിക്കുന്നു . ഇതെന്‍റെ മൂന്നാമത്തെ കഥയാണ് .

1. അനന്തം അജ്ഞാതം അവര്‍ണ്ണനീയം
2. തീവ്രം
3. സര്‍വ്വം സമര്‍പ്പയാമി .

കഥയിലേക്ക് കടക്കും മുന്‍പ് ഒരുപാട് നാളത്തെ ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു . അതു പോലെ ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ കഥാകാരനും നിങ്ങള്‍ക്കു മുന്‍പില്‍ ഒരു സൃഷ്ടി അവതരിപ്പിക്കുന്നത് . മലയാളം ഫോണ്ടില്‍ ഒരു കഥ എഴുതി തീര്‍ക്കുന്നതിന്‍റെ ബുദ്ധിമുട്ടു കൊണ്ടാണ് ഇത്രയും ഗാപ്പിടുന്നത് . അതുകൊണ്ട് നല്ല കഥകളെ പ്രോത്സാഹിപ്പിക്കുക .

നിങ്ങളില്‍ നിന്നും ഞാന്‍ ലൈക്കുകള്‍ പ്രതീക്ഷിക്കുന്നില്ല . എനിക്ക് വേണ്ടത് അഭിപ്രായങ്ങളാണ് . എന്‍റെ ഭാഷ , ആഖ്യാന രീതി , എടുക്കുന്ന തീം എന്നിവയേ കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക .

ഞാന്‍ ഒരു പാട് ആരാധിക്കുന്ന എഴുത്തുകാരി സിമോണക്കു വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു .

----------------------------------------------------------------------

അങ്ങനെ മഴ തുടങ്ങി .

നിനക്കറിയാഞ്ഞിട്ടാ മഴ തുടങ്ങിയാപിന്നെ ഇവിടൊക്കെ എന്തു തണുപ്പാണെന്നോ ...

തണുപ്പ് ഭയങ്കര അപകടമാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ . തണുപ്പ് നമ്മെ വല്ലാതെ കൊതിപ്പിക്കില്ലേ ? ഒരിറ്റു ചൂടിനു വേണ്ടി ?

കൊതിച്ചിട്ടും കിട്ടീലെങ്കിലോ ?

📚 Chapters

1 published

Related Stories

💬 Comments

View all comments