Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
ഇരു കൈകളിലും എന്നെ കോരിയെടുത്തു അകത്തേക്ക് നടന്നപ്പോഴാണ് ഞാന് ബോധത്തിലേക്ക് തിരിച്ചു വന്നത് . ആ മാറില് കൈകള് കോര്ത്ത് ഞാനാ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു . അദ്ദേഹം എന്നെ കട്ടിലില് കിടത്തി . ഞാന് നോട്ടം മാറ്റിയില്ലായിരുന്നു .
''എന്താ ഇങ്ങനെ നോക്കുന്നേ ....?''
മലര്ന്നു കിടന്ന എന്റെ നേര്ക്ക് ചരിഞ്ഞു കിടന്നു കൊണ്ട് അദ്ദേഹം ചോദിച്ചു.
'' എങ്ങനെ പൊറുക്കാന് കഴിയുന്നു അയാളോട് ....?''
എനിക്കു ചോദിക്കാതിരിക്കാന് കഴിഞ്ഞില്ല .
'' നിന്നോടുള്ള സ്നേഹം കൊണ്ട് ....''
''എന്നോടു സ്നേഹമുണ്ടെങ്കില് അയാളോട് പൊറുക്കരുത് . എന്റെ യവ്വനം എറിഞ്ഞുടച്ചവനാണയാള് . എനിക്കു വെറുപ്പാണയാളോട് . ഇനി ഞാന് അയാള്ക്കു വേണ്ടി കിടന്നു കൊടുക്കില്ല ... ഇപ്പോഴും ആ ഒരു സങ്കടം മാത്രമാണ് ബാക്കി ...''
''എന്തിന് ....?''
''അയാള് മൂലം കളങ്കപ്പെട്ടു പോയ ഈ ശരീരം ഞാനെങ്ങനെ എന്റെ പൊന്നിനു തരും ...?''
''എനിക്കീ മനസു മതി ... നീ കളങ്കപ്പെട്ടിട്ടില്ല ... എനിക്കു വേണ്ടി ഈശ്വരന് സൃഷ്ടിച്ചതാണ് നിന്നെ ...''
ശിവേട്ടനെ ഞാന് കെട്ടിപ്പിടിച്ചു .
''അവന് സ്വന്തമെന്നു കരുതിയതൊന്നും അവന്റെയല്ലെന്ന് അവനറിയും ഒരിക്കല് . അന്നേക്ക് പക്ഷെ നിന്റെ വയറ്റില് എനിക്ക് ജനിക്കുന്ന കുഞ്ഞിനെയും നിന്നെയും കൊണ്ട് ഞാനിവിടെ നിന്നും പറന്നിട്ടുണ്ടാവും ''
''സത്യം .....?''
അവിശ്വസനീയതയോടെ ഞാന് ചോദിച്ചു .
''സത്യം .... അവന് നേടിയ ഏറ്റവും വലിയ സൗഭാഗ്യം ഞാനിങ്ങെടുക്കുന്നു .''
എന്റെ ചുണ്ടുകള് വീണ്ടും ആ വായില് അലിഞ്ഞു . ആ വലതു കൈ എന്റെ
💬 Comments
View all comments