Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
കേട്ടോ ...''
'' മ്ഹും ... പറ്റില്ല ...''
''എനിക്കു ഇന്ഫെക്ഷന് എന്തേലും വന്നാല് എന്റെ മോന് പിന്നെ കുറേകാലത്തേക്ക് പട്ടിണിയാവും . ടേസ്റ്റ് അറിഞ്ഞിട്ട് കിട്ടാതിരുന്നാല് മോനതു ഭയങ്കര ബുദ്ധിമുട്ടാവും . അതിലും നല്ലത് ടേസ്റ്ററിയാന് വേണ്ടി ഒരു ഏഴ് ദിവസം കൂടി കാക്കുന്നതല്ലേ ...?''
''അതിന് ഏഴു ദിവസമൊക്കെ വേണോ ...? അഞ്ച് ദിവസം പോരെ ...?''
''അതേയ് ഈ വ്രതോം ശുദ്ധിയും ഒന്നും ഇല്ലാത്തവര്ക്ക് അങ്ങനൊക്കെ പറയാം . ഞാനേയ് നല്ല അസ്സല് നായര് പെണ്ണാ ...''
''ഓ ശരിയെന്റെ നായര് പെണ്ണേ... ''
''അതേയ് മോന് ചെന്ന് ഒരു പാക്കറ്റ് വിസ്പര് വാങ്ങിച്ചോണ്ടു വാ ... ''
'' ഞാനോ ...?''
''പിന്നെ ഞാനോ ...?''
ശിവേട്ടന് കറുത്ത ഒരു ഷര്ട്ടിട്ട് എഴുന്നേറ്റു പുറത്തു പോയി . ആ ബുള്ളറ്റ് ഗേറ്റ് കടന്നു പോകുന്നതും നോക്കി ഞാന് നിന്നു .
ദേ നമ്മളും ഗേറ്റിലെത്തി ട്ടോ ... എങ്ങനെ ഉണ്ട് എന്റെ നാട് ? ഞാന് പറഞ്ഞ ആ കാട്ടിലൂടാണ് നമ്മള് സംസാരിച്ചു കൊണ്ട് നടന്നു വന്നത് . അകത്തേക്ക് വാ ... ഇനീം കുറേ പറയാനുണ്ട്. ദേ ഇതാണ് അമ്മ. പഴയ തറവാടാണ് . മച്ചും പടിപ്പുരയും എല്ലാമുണ്ട് . മുകളിലാണ് എന്റേം ചേട്ടന്റേം മുറി .
അങ്ങനെ ശിവേട്ടന് പോയി പാഡ് വാങ്ങിച്ചു കൊണ്ടുവന്നു . സലിം കുമാര് പറഞ്ഞ പോലെ, ഒരു മേജറേ കൊണ്ടു ഞാന് പാഡ് വാങ്ങിപ്പിച്ചു .
പുള്ളി പോയി വരുമ്പോഴേക്കും ഞാന് പണിയൊക്കെ
💬 Comments
View all comments