0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
കാരണം ഞാന്‍ ജീവിതത്തില്‍ തോറ്റു തുന്നം പാടി അവിടെയും ഇവിടെയും തെണ്ടിത്തിരിഞ്ഞു ഗതി പിടിക്കാതെ മടങ്ങി വരുകയാണല്ലോ അവന്‍റെ കണ്ണില്‍ . അപ്പൊ അവനു സന്തോഷം കാണും ...ഇതിനു മാത്രം അവനോട് ഞാനെന്ത് തെറ്റാ ചെയ്തേ അമ്മൂ ... എനിക്കത് മാത്രമേ അറിയാത്തുള്ളൂ ...'' ചേട്ടന്‍ ശിവേട്ടനോട് പറഞ്ഞ വാക്കുകള്‍ ഒന്നു കൂടി മനസിലിട്ട് ഓടിച്ചു നോക്കി . ശരിയായിരുന്നു ശിവേട്ടന്‍ പറഞ്ഞത് . അതൊരു പുകഴ്ത്തലായിരുന്നില്ല . കല്ല്യാണം കഴിഞ്ഞ് ഇത്രേം വര്‍ഷമായിട്ടും ഇങ്ങനെയൊരാളെ കുറിച്ച് ഞാന്‍ അറിയാതിരുന്നതും ചേട്ടന്‍റെ മനസ്സില്‍ അസൂയ മൂലം ഉണ്ടായിരുന്ന വെറുപ്പ് കാരണമായിരുന്നു . '' പക്ഷേ ഈ വന്നിരിക്കുന്നത് ആരാന്ന് എനിക്കല്ലേ അറിയൂ ... അതയാള്‍ അറിയാന്‍ കിടക്കുന്നതല്ലേയുള്ളൂ ...?'' ആ മൂഡില്‍ നിന്നും ചേട്ടനെ പുറത്തു കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ പറഞ്ഞു . അദ്ദേഹത്തിന്‍റെ മുഖത്ത് അപ്പോഴുണ്ടാവാന്‍ സാധ്യതയുള്ള പുഞ്ചിരി എനിക്ക് മനസില്‍ കാണാമായിരുന്നു .
സംസാരത്തിനിടയില്‍ ചിലപ്പോള്‍ സെക്സിന്‍റെ അതി പ്രസരം ഉണ്ടാവാറുണ്ട് . '' അതേയ് ....?'' ''മം ....'' ''ഇയാളൊന്ന് എന്നെ ശ്രദ്ധിക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയ്വോ ....?'' ''പിന്നെ അറിയാതിരിക്കാന്‍ ഞാനെന്താ പൊട്ടനോ ... അതും നെയ്യലുവ പോലൊരു പെണ്ണ് വന്നെന്നെ എടുത്തോ എന്ന പോലെ നടന്നാല്‍ ശ്രദ്ധിക്കാതിരിക്കാന്‍ മാത്രം ആണല്ലാതായിട്ടില്ല ... നിന്‍റെ കെട്ട്യോനെപ്പോലെ ...'' ''എന്‍റെ കെട്ട്യോന്‍ കാരണമാണ് ആ നെയ്യലുവ കുഴച്ചുണ്ണാന്‍ ഇയാള്‍ക്കു യോഗമുണ്ടായത് ....'' ''അതിപ്പൊ അവനല്ലെങ്കിലും ആരെങ്കിലും കാരണം നീ എന്‍റടുത്തെത്തേണ്ടതു തന്നെയാ...'' '' അതേയ് എന്‍റെ ശരീരം മുഴുവന്‍ കണ്ട ആളല്ലേ ...?

💬 Comments

View all comments