Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
ക്രൂരമാകുന്നത് ഞാന്‍ കണ്ടു . ഇനി പെട്ടെന്ന് തിരിച്ചു വന്നോളും .
''നീയെവിടെയായിരുന്നു ...? എത്ര നേരമായി ഞാനിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ... ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടല്ലോ ...? നേരത്തെ നീ പറഞ്ഞത് സത്യം തന്നെയാണോടേ...''
വാതില്‍ തുറന്നു കൊടുത്ത ശിവേട്ടനെ നോക്കി അയാള്‍ ചോദിക്കുന്നത് എനിക്കിവിടെ കേള്‍ക്കാമായിരുന്നു .
''പോടാ പോടാ ... ഇവിടെ വന്നിട്ട് വ്യായാമമൊന്നും നടക്കുന്നില്ല ... കുറച്ച് പുഷപ്പടിച്ചതാ ...''
''നീയിതാരെ കാണിക്കാനാ ഈ ബോഡിയൊക്കെ ബില്‍ഡ് ചെയ്യുന്നേ ... പെണ്ണും പിടക്കോഴിയുമൊന്നും ഇല്ലല്ലോ ... ''
ആ വാക്കുകളിലുള്ള പരിഹാസം ശരിക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ശിവേട്ടന്‍ പക്ഷേ ഒന്നും പറഞ്ഞില്ല .
''നീ ഇരിക്ക് ഞാന്‍ പെട്ടെന്ന് കുളിച്ചിട്ട് വരാം ... മാക്സിമം ഇരുപത് മിനുട്ട് ... അല്ല ഇന്ന് കട തുറന്നില്ലേ...?''
'' ഇന്ന് കച്ചവടം വളരെ മോശമാണ് ... ആ ചെറുക്കനുണ്ട് കടയില്‍ ... തല്‍ക്കാലം അവന്‍ മതി ...''
'' വിശ്വസിക്കാമോ ...? ഒരുത്തനേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ് ...''
ശിവേട്ടന്‍ ആ കുത്തിയ കുത്തെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു .
'' ആ... കുഴപ്പമില്ല ... നല്ല പയ്യനാ ... പിന്നേയ് നീ അന്നു തന്ന സാധനം ഇരിപ്പുണ്ടോ ...? ''
'' വെള്ളമടി ശീലമാക്കിയോ നീ ... നിന്‍റെ വീട്ടില്‍ വരുമ്പോള്‍ അവള് ചൂലെടുക്കുവോ ...?''
''ആ പൂറിമോളോട് പോവാന്‍ പറ ... നീ സാധനമെടുക്ക് ...''
''നിന്‍റെ ഭാര്യയേയാണോടാ നാറി ഈ പറയുന്നത് ...?''
''ഭാര്യ.... ആ മച്ചിയെ പെണ്ണെന്നു പറയാന്‍ തന്നെ നാണക്കേടാ ... ഒന്നു പ്രസവിക്കാന്‍ പറ്റാത്ത അവളെങ്ങനാടാ പെണ്ണാകുന്നേ ...? ശവം ..''
എന്‍റെ കണ്ണ് നിറഞ്ഞു പോയി അതു കേട്ട് ... അയാളുടെ മനസില്‍ എനിക്കിത്ര വിലയേ ഉള്ളൂ എന്നറിഞ്ഞ നിമിഷം അപമാനം കൊണ്ടെന്‍റെ തല താഴ്ന്നു പോയി ... തനിക്ക് ഞാന്‍ പ്രസവിച്ചു കാണിച്ചു തരാടോ ...
''എടാ ചെറ്റേ നിനക്കൊന്നുമില്ലേലും ഇത്രയും നാള്‍ വച്ചു വിളമ്പി തന്നവളല്ലേടാ അവള്‍ ...? നിന്‍റെ വീടിനേയും അമ്മയേയും പൊന്നു പോലെ
💬 Comments
View all comments