Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
അദ്ദേഹം ലിഫ്റ്റിലേക്ക് കയറുമ്പോള്‍ മുടിയഴിച്ചിട്ട് കാലുകള്‍ വിരിച്ചു വച്ച് ഒരു കമ്പി നോട്ടം അദ്ദേഹത്തിന് സമ്മാനിച്ചു കൊണ്ട് എന്‍റെ വിരലില്‍ പറ്റിയ കൊഴുപ്പ് തുറിച്ച മുലക്കണ്ണില്‍ തേച്ചു പിടിപ്പിക്കുകയായിരുന്നു ഞാന്‍ . ലിഫ്റ്റിന്‍റെ ഡോര്‍ അടയുമ്പോള്‍ ആ മുഖം കാമം കൊണ്ട് ക്രൂരമാകുന്നത് ഞാന്‍ കണ്ടു . ഇനി പെട്ടെന്ന് തിരിച്ചു വന്നോളും .
''നീയെവിടെയായിരുന്നു ...? എത്ര നേരമായി ഞാനിവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ... ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടല്ലോ ...? നേരത്തെ നീ പറഞ്ഞത് സത്യം തന്നെയാണോടേ...''
വാതില്‍ തുറന്നു കൊടുത്ത ശിവേട്ടനെ നോക്കി അയാള്‍ ചോദിക്കുന്നത് എനിക്കിവിടെ കേള്‍ക്കാമായിരുന്നു .
''പോടാ പോടാ ... ഇവിടെ വന്നിട്ട് വ്യായാമമൊന്നും നടക്കുന്നില്ല ... കുറച്ച് പുഷപ്പടിച്ചതാ ...''
''നീയിതാരെ കാണിക്കാനാ ഈ ബോഡിയൊക്കെ ബില്‍ഡ് ചെയ്യുന്നേ ... പെണ്ണും പിടക്കോഴിയുമൊന്നും ഇല്ലല്ലോ ... ''
ആ വാക്കുകളിലുള്ള പരിഹാസം ശരിക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ശിവേട്ടന്‍ പക്ഷേ ഒന്നും പറഞ്ഞില്ല .
''നീ ഇരിക്ക് ഞാന്‍ പെട്ടെന്ന് കുളിച്ചിട്ട് വരാം ... മാക്സിമം ഇരുപത് മിനുട്ട് ... അല്ല ഇന്ന് കട തുറന്നില്ലേ...?''
'' ഇന്ന് കച്ചവടം വളരെ മോശമാണ് ... ആ ചെറുക്കനുണ്ട് കടയില്‍ ... തല്‍ക്കാലം അവന്‍ മതി ...''
'' വിശ്വസിക്കാമോ ...? ഒരുത്തനേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ് ...''
ശിവേട്ടന്‍ ആ കുത്തിയ കുത്തെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു .
'' ആ... കുഴപ്പമില്ല ... നല്ല പയ്യനാ ... പിന്നേയ് നീ അന്നു തന്ന സാധനം ഇരിപ്പുണ്ടോ ...? ''
'' വെള്ളമടി
💬 Comments
View all comments