0%

Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]

Author : വിനയൻ Read All Parts 41655

അത്താഴം കഴിഞ്ഞ് സിറ്റ് ഔട്ടിൽ വന്നിരുന്ന രാമൻ അടുത്ത ദിവസത്തെ സൈറ്റിലെ പണികൾക്കുള്ള പ്ലാൻ ചെയ്യുന്നതിന് ഇടയിലാണ് വീടിന് പിന്നിലൂഉള ചെമ്മൺ പാതയിലൂടെ ഒരു ബൈക്ക് കടന്നു പോകുന്ന ശബ്ദം അവൻ കേട്ടു എങ്കിലും അത് ആരാണെന്ന് നന്നായ് അറിയാവുന്നത് കൊണ്ട് രാമൻ അതിനെ വലിയ കാര്യമായ എടുക്കാതെ തൻ്റെ ജോലി തുടർന്നു ........

ജോലി ഒക്കെ തീർത്തു വച്ച ശേഷം ക്ലോക്കിലെക്ക് നോക്കിയ അവൻ സ്വയം പറഞ്ഞു മണി പത്തു കഴിഞ്ഞല്ലോ ! അപ്പോഴാണ് വീടിന് പുറകിലുള്ള ചെമ്മൺ പാതയിലൂടെ കടന്നു പോയ ബൈക്കിനെ കുറിച്ച് അവൻ ഓർത്തത് ........

സാധാരണ അര മണിക്കൂറിനുള്ളിൽ ആ ബൈക്ക് തിരികെ പോകേ ണ്ടതാണ് ....... പക്ഷേ ഇതുവ രെയും ആ ബൈക്ക് മടങ്ങി പോയിട്ടില്ല അവൻ്റെ ഉള്ളിൽ പല പല സംശയങ്ങൾ വന്നു പൊയ്ക്കൊണ്ടിരുന്നു .......

പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റ രാമൻ ഒരു നിമിഷം ഓർത്തു .... പാവം അവൻ ഊണും ഉറക്കവും ഇല്ലാതെ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്നു അങ്ങനെ ഉള്ള അവനെ ചതിക്കാൻ ഞാൻ അനുവദിക്കില്ല .......

വേഗം അകത്തേക്ക് പോയ രാമൻ ഫോണും എടുത്തു ബെഡ്ഡിൽ കിടക്കുകയായിരുന്ന ഭാര്യ രാധയോട് പറഞ്ഞു എഡി നീ കിടന്നോ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് അവൻ വേഗം പുറത്തേക്ക് പോയി ......

കാസർകോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഭദ്രൻ്റെയും രാമചന്ദ്രൻ്റെയും വീട് ........ ചെറിയസ്കൂളിൽ പഠിക്കുന്ന കാലം മുതലെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കൾ ആയിരുന്നു രാമചന്ദ്രനും ഭദ്രനും .......

പരസ്പര സ്നേഹവും വിശ്വാ സവും ആയിരുന്നു അവർക്കി ടയിൽ രാമചന്ദ്രൻ്റെ അച്ഛൻ കൺസ്ട്രക്ഷൻ വർക്കുകൾ ചെയ്യുന്ന ആളായതു കൊണ്ട് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു രാമചന്ദ്രൻ അച്ഛനോ ടൊപ്പം പണിക്ക് പോകാൻ തുടങ്ങി ........

ആ സമയത്തൊ ക്കെ അച്ചന് ധാരാളം പണിക്കാ റുണ്ടായിരുന്നു  , ദിവസവും പോയി വരാൻ കഴിയാത്തവർ ക്ക് താമസിക്കാനായി വീടിന് അടുത്ത് ഒരു വീട് അഛൻ വാടകക്ക് എടുത്തിരുന്നു .......

അതിൽ തെക്ക് നിന്ന് മനോജ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാ രൻ ഉണ്ടായിരുന്നു നല്ല പണി ക്കാരൻ ആണ് അതിലുപരി നല്ല സ്വഭാവം ആണ് ഞങ്ങൾ ക്കൊക്കെ ആ ചേട്ടനെ വല്യ ഇഷ്ടമായിരുന്നു ..... അഛൻ ഇല്ലാത്ത സൈറ്റിൽ അഛൻ വിശ്വസിച്ചു പണികൾ ഏൽപ്പി ക്കുന്നത് മനോജേട്ടനെ ആയി രുന്നു ........

ഭദ്രൻറെ അച്ചനും അമ്മയും അത്യാവശ്യം ഭൂസ്വത്ത് ഉള്ള കുടുംബത്തിലേത് ആയതു കൊണ്ട് അവർക്ക് അത്യാ വശ്യം ജീവിക്കാനുള്ള ചുറ്റുപാ ടുകൾ മുമ്പേ ഉണ്ടായിരുന്നു  . ഭദ്രൻറെ വീടിനു അടുത്താ യിരുന്നു അവൻ്റെ കുഞ്ഞ മ്മയും മകൾ സൗമ്യയും താമ

💬 Comments

View all comments