Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]
ക്ക് പോയ രഞ്ജിനി തലമുടി അഴിച്ചു മേലേക്ക് ഉയർത്തി കെട്ടി ഡ്രസ്സിംഗ് ടേബിളിൻ്റെ വലൂപ്പിൽ നിന്ന് അത്തർ എടുത്തു ചെവി യുടെ മടക്കിലും നഗ്നമായ ഇരു കക്ഷ ത്തും പുരട്ടി കൊണ്ട് അവൾ ചോദിച്ചു ..... "ഷാഫി എന്താ നോക്കുന്നെ "? നമ്മുടെ ആ പഴയ ചാറ്റുകൾ ഇല്ലേ അതൊക്കെ നോക്കുകയായിരുന്നു ....... എവിടെ നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ബെഡ്ഡിനടുത്തേക്ക് വന്ന അവൾ അവൻ്റെ അടുതേക്ക് ചാരിഞ്ഞ് ചേർന്ന് കിടന്നു ...... അത് കണ്ട രാമൻ ഓർത്തു ..... ഇവർ ഈ പരിപാടി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഇരുവരുടെയും ഉള്ളിൽ പേടിയോ ഭയമോ ലവലേശം ഇല്ല .......
ഇതെന്തായാലും അങ്ങനെ വെറുതെ വിടാൻ പറ്റില്ല എന്ന് ഓർത്തുകൊണ്ട് രാമ ൻ തൻ്റെ മൊബൈൽ ക്യാമറ ഓണാക്കി ബെഡിലേക്ക് ഫോക്കസ് ചെയ്ത് ജനാല യുടെ സൈഡിൽ മറച്ചു വച്ചു ........ ചാറ്റുകൾ നോക്കുന്നതിനിടയിൽ അവൾ തൻ്റെ ഇടതു കാൽ അവൻ്റെ മേലേക്ക് എടുത്തു വച്ച് തൻ്റെ ഇടതു കയ്യിലെ കൂർത്ത നഖ മുള്ള ചൂണ്ടു വിരൽ കൊണ്ട് സ്ക്രോൾ ചെയ്തു കൊണ്ട് അവൾ ചോദിച്ചു "കള്ളൻ ! ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അല്ലെ ! ഇതൊക്കെ അങ്ങനെ കളയാൻപറ്റുവോ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു ......
രാത്രി റൂമിൽ ഒറ്റക്ക് കിടക്കുമ്പോൾ ഞാൻ ഇതൊക്കെ നോക്കും എപ്പോൾ എനിക്ക് ഈ സുന്ദരി കുട്ടിയെ ഓർമ്മ വരും ........ അത് കേട്ട രഞ്ജിനി അവൻ്റെ വെട്ടി ഒതുക്കിയ മനോഹരമായ തടിയിൽ അമർത്തി
💬 Comments
View all comments