0%

Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]

Author : വിനയൻ Read All Parts 42857

ചുംബിച്ചു കൊണ്ട് പറഞ്ഞു ...... എന്തിനാ വീട്ടിൽ ഒറ്റ കിടക്കുന്ന ഇവിടെ വന്നാൽ എൻ്റെ ഒന്നിച്ചു കെട്ടി പിടിച്ചു കിടന്നൂടെ ? അവളുടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവൻ പറഞ്ഞു ...... ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല മോളെ ! രണ്ടു ആഴ്ച മുമ്പ് അവസാനമായി ഞാൻ ഇവിടെ വരുമ്പോൾ അപ്പുറത്തെ രാമേട്ടൻ എന്നെ പിടിച്ചു ചോദ്യം ചെയ്ത് വാണിങ് തന്നു വിട്ടതാ മേലാൽ അസമയത്ത് നിന്നെ ഇവിടെ കണ്ട് പോകരുതെന്ന് ....... അത് കേട്ട രഞ്ജിനി പറഞ്ഞു ഈ വീടും അൻപത് സെൻ്റ് സ്ഥലവും എൻ്റെ പേരിലാ ഉള്ളത് എൻ്റെ വീട്ടിൽ വരുന്നവരെ തടയാൻ അയാൾക്ക് എന്താ അധികാരം .........

അത് കേട്ട രാമൻ ഒരു നിമിഷം നെഞ്ചിൽ കൈ വച്ച് കൊണ്ട് ഓർത്തു ഭഗവാനെ ! ഈ കൂത്തിച്ചിയോടുള്ള ഇഷ്ടം കൊണ്ട് ഭദ്രൻ ഈ വീടും പറമ്പും അവളുടെ പേർക്ക് എഴുതി വച്ചു കാണും , അവൻ അതും ചെയ്യും അതിനപ്പുറവും ചെയ്യും അത്രക്കെല്ലേ ഈ അഹങ്കാരിയെ അവൻ സ്നേഹിച്ചിരുന്നത് പക്ഷേ ഇവളോ ?......... അവൻ്റെ മേലേക്ക് കയറിയ രഞ്ജിനി അവൻ്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി ബെഡ് സൈഡ് ടേബിളിൽ വച്ച് കുനിഞ്ഞ് അവൻ്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു ........ ഇനി മുമ്പത്തെ പോലെ നമുക്ക് ഹോട്ടലിൽ ഒന്നും പോകണ്ട , ഷാഫിക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ നേരെ ഇങ്ങോട്ട് വന്ന മതി ...... കര്യങ്ങൾ കൈ പിടിയിൽ ആകുന്നവരെ നമുക്ക്  ഇങ്ങനെ മുന്നോട്ട് പോകാം .......

💬 Comments

View all comments