0%

Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]

Author : വിനയൻ Read All Parts 42852

വീട് വയ്ക്കാനുള്ള പ്ലാൻ ആയ പ്പോൾ രഞ്ജിനി പറഞ്ഞു അച്ചാ ! പുതിയ വീടിൻ്റെ പണി ആരെയാ ഏൽപ്പിക്കുന്നത് നമുക്ക് രാമനെ ഏൽപ്പിച്ചാൽ പോരെ മോളെ .......

അപ്പോൾ രഞ്ജിനി പറഞ്ഞു ഞങ്ങളുടെ വീട് വച്ച് തന്ന ആൾക്ക് കൊടുക്കാചാ അവർ ഉത്തരവാദിത്വത്തോടെ നല്ല മോഡലിൽ വീട് പണി ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നവരാ ........

എന്തായാലും ഭരതൻ അടുത്ത മാസം വരുമല്ലോ മോളേ അവൻ്റെ തീരുമാനം കൂടി അറിയട്ടെ എന്നി ട്ട് തീരുമാനിക്കാം ......... ഭരതൻ വന്ന ശേഷം രഞ്ജിനിയുടെ തീരു മാനം പോലെ അവൾ ഭരതനെ കൊണ്ട് സമ്മതിപ്പിച്ചു ......

അധികം താമസിക്കാതെ വീടിൻ്റെ പണി തുടങ്ങി ഇതിനിടയിൽ ഭരതൻ്റെ അച്ചന് അസുഖം കാരണം കിടപ്പിലായി , രണ്ട് ആഴ്ച കഴിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങി .......

ഭരതന് രഞ്ജിനി യോടുള്ള അമിതമായ സ്നേഹവും വിശ്വാസവും കാരണം രഞ്ജി നിയുടെ ഇഷ്ടവും നിർദ്ദേശപ്രകാ രവും ആയിരുന്നു വീടിൻ്റെ പണി കൾ അധികവും നടന്നത് ........

വീടിൻ്റെ പണി കോൺട്രാക്ട് എടുത്തിരുന്ന ആൾ നിയമിച്ചി രുന്നു സൂപ്പർ വൈസർ ഷാഫി സ്ഥിരമായി സൈറ്റിൽ ഉണ്ടായി രുന്നു ..... മുപ്പത് വയസ്സോളം പ്രായം ഉണ്ടായിരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഷാഫി ....

ഷാഫിയും രഞ്ജിനിയും ചേർന്ന് ആയിരുന്നു സാധനങ്ങൾ സെലക്ട് ചെയ്യുന്നതും വാങ്ങിയി രുന്നതും പലപ്പോഴും ഇവർ രണ്ട് പേരും സിറ്റിയിൽ ബൈക്കിൽ കറങ്ങുന്നത് രാമൻ പലപ്പോഴും കണ്ടിട്ടുണ്ട് എങ്കിലും ഭദ്രനോട് രാമൻ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല .......

എന്തിന് വെറുതെ അവനെ കൂടി വിഷമിപ്പിക്കുന്നു

💬 Comments

View all comments