0%

Chapter Title : സായാഹ്ന സൂര്യൻ 1 [വിനയൻ]

Author : വിനയൻ Read All Parts 42854

അവളുടെ ഒറ്റ ഒരാളിൻ്റെ മിടുക്കിലാ എനിക്ക് ഈ വീട് തീർക്കാൻ കഴിഞ്ഞത് പിന്നെ നമ്മളൊക്കെ സാധാരണ ക്കാരല്ലേ രാമ ! ജീവിതത്തിൽ ആകെ ഒരു വീട് വക്കാൻ മാത്രേ നമുക്കൊക്കെ സാധിക്കൂ അത് സാധിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാഡാ ഞാനി പ്പോൾ രഞ്ജിനി എന്തു പറയുന്നു ? .......

അവൾക്കാണ് കൂടുതൽ സന്തോഷം അവളുടെ ഇഷ്ടത്തി ന് അല്ലേ വീടിൻ്റെ ഓരോ പണിക ളും ചെയ്തത് ........

ഷാഫിയും രഞ്ജിനിയും തമ്മിലുള്ള അടുപ്പത്തെ പറ്റി അവനോട് പറയണം എന്നുണ്ട് പക്ഷേ ഇപ്പൊ വേണ്ട എൻ്റെ കയ്യിൽ കാണിക്കാൻ തെളിവൊ ന്നും ഇല്ലല്ലോ പിന്നൊരിക്കൽ ആകട്ടെ ! ........ അന്ന് അവൻ പോയശേഷം ഷാഫി പലതവണ ഭദ്രൻ്റെ വീട്ടിൽ വരുമായിരുന്നു ....

----------------------------------------------------------

ഇടക്ക് ഒരു ദിവസം വഴിയിൽ വച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു എന്താ ഇടക്കിടക്ക് നി വരുന്നുണ്ട ല്ലോ പെയ്മെൻ്റ് എങ്ങാനും ബാ ക്കിയുണ്ടോ ? എങ്കിൽ ഞാൻ ഭദ്ര നോട് പറയാം ......... ഹേയ് അതൊക്കെ ക്ലിയറാ ചേട്ടാ ഒന്ന് രണ്ട് കംപ്ലൈൻ്റ് വിളിച്ചു  പറഞ്ഞി ട്ട്ണ്ടായിരുന്നു അത് നോക്കാൻ വന്നതാ ......... അതിന്  പകല് വന്നുടെ നിനക്ക്  ഈ അസമയ ത്ത് എന്തിനാ വരുന്നത് ....... സൈറ്റിലെ എൻ്റെ വർക്ക് കഴിഞ്ഞിട്ടാണ് ചേട്ടാ വരുന്നത് അത് കൊണ്ടാ ലേറ്റ് ആയത് എന്ന് പറഞ്ഞ് അന്നവൻ സ്‌കൂട്ട് ആയി ......... എന്നിട്ട് ഇന്നാണ് അവൻ വന്നത് ഈ രാത്രി പത്ത് മണിക്ക് അവൻ വീടിൻ്റെ എന്തു കംപ്ലയൻ്റ് നോക്കാനാകും വന്നത് എന്നോർത്ത് രാമൻ മൊബൈ ലിലെ

💬 Comments

View all comments