Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
നീന്തി കുളിച്ച ശേഷം ഭദ്രൻ കരക്ക് കയറി കാവി മുണ്ട് ഉടുത്ത് തോർത്ത് അഴിച്ച് തലത്തോർത്തി കഴിഞ്ഞപ്പോൾ സൗമ്യയും അവൻ്റെ അടുത്തേക്ക് വന്നു .......
ഇരു കയ്യും ഉയർത്തി തലമുടി യിലെ വെള്ളം വാർന്നു കളയുമ്പോൾ അവൻ പറഞ്ഞു തല തോർത്ത് മോളെ ! ........ ഏട്ടൻ തന്നെ തോർത്തി താ അത് കേട്ട അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു ! എന്തേ നോക്കുന്നെ പണ്ട് നമ്മൾ തൊടിയിലെ കുളത്തിൽ കുളിക്കാൻ പോകുമ്പോൾ ഏട്ടൻ എനിക്ക് തല തോർത്തി തരാറില്ലേ എന്ന് പറഞ്ഞു അവൾ അവനെ ചേർന്ന് നിന്നു .......... തോർത്തിനെ രണ്ടായി മടക്കി അവളുടെ തല തോർത്തുമ്പോൾ അവൾ പരമാവധി അവനെ ചേർത്ത് പിടിച്ചുനിന്നു ....... തല തോർത്തി കഴിഞ്ഞ് അവൻ പറഞ്ഞു തിരിഞ്ഞു നിൽക് അവനെ ചേർന്ന് തിരിഞ്ഞു നിന്ന അവളുടെ തലമുടിയിൽ തോർത്ത് പൊതിഞ്ഞ് ചുറ്റുമ്പോൾ അവൻ പറഞ്ഞു ......... നല്ല കൊഴുത്ത് കട്ടിയുള്ള കറുത്ത മുടിയാ മോൾഡേത് ഇവിടുത്തെ അമ്മ കാച്ചി തന്ന എണ്ണതേച്ച ശേഷമാ എനിക്ക് ഇത്രേം മുടി വന്നത് ......
തോർത്ത് ചുറ്റിയ മുടിയെ വലതു ചുമലിലൂടെ മുന്നിലേക്ക് ഇട്ട് അവളുടെ നഗ്ന മായ തുടുത്ത ചുമലിൽ അവൻ മെല്ലെ തഴുകി ....... ശരീരം വല്ലാതെ പെരുത്ത് കയറിയ അവൾ മലർന്ന് അവനെ നോക്കി കൊണ്ട് പറഞ്ഞു നമുക്ക് വീട്ടിലേക്ക് പോകാം ! അവളുടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു ഹൂം പോകാം ......... മരച്ചുവട്ടിൽ അഴിച്ച് വച്ച നൈറ്റിയും എടുത്ത് അവൾ
💬 Comments
View all comments