0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72909

ഏട്ടന് ആ മുറി ഒരുക്കിയിട്ടുണ്ട് മോളും ഞാനും അടുത്ത റൂമിൽ കിടന്നോളാം ......... ഏയ് അതൊ ന്നും വേണ്ട മോളെ ! ഞാൻ മുമ്പേ മോളോ ട് ഒക്കെ പറഞ്ഞതല്ലേ മീനാക്ഷി പ്രായപൂർ ത്തിയായ കുട്ടിയല്ലേ അവരുടേതായ പ്രൈവസി നമ്മൾ അവൾക്ക് കൊടുക്ക ണ്ടേ ? .... മോള് ഒരു പായും തലയിണയും തന്നാ മതി ഞാൻ വരാന്തയിൽ കിടന്നോ ളാം വീണിടം വിഷ്ണുലോകം എന്ന് കേട്ടി ട്ടില്ലേ ഏതാണ്ട് അത് പോലെ ഒക്കെയാണ് എൻ്റെ കര്യങ്ങൾ ......... ഏട്ടനോട് തർക്കി ച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്ന സൗമ്യ ഒരു പായും തലയിണയും ബെഡ് ഷീറ്റും അവന് കൊടുത്തു ......... പുലർച്ചെ എഴുന്നേറ്റ സൗമ്യ ചായ ഉണ്ടാക്കി ഭദ്രന് കൊടുത്ത ശേഷം പറമ്പിലേക്ക് പോയി എട്ടരയോടെ മീനാക്ഷിയെ കോളേജിൽ വിട്ട് തിരികെ വന്ന ഭദ്രൻ ഡ്രസ് മാറി നേരെ പറമ്പിലേക്ക് പോയി ........

വിത്തും പനി ആയുധങ്ങളും സൂക്ഷിക്കുന്ന ഓല കൊണ്ട് മറച്ച ഷെഡ്ഡിൽ ഒരാഴ്ച മുമ്പ് ചാണകത്തിൽ മുക്കി വച്ച വിത്തുകൾ കോട്ടയിൽ ആക്കുന്ന സൗമ്യയോട് അവൻ ചോദിച്ചു ........ മോളേ ഇതൊ ക്കെ ഇന്ന് നടനുള്ളതാണോ അതേ ഏട്ടാ ....... തൂമ്പ എടുത്ത അവൻ പറഞ്ഞു ഞാൻ നിലം ഉഴുതു മറിക്കാം മോള് വിത്തുകൾ നട്ട് തുടങ്ങിക്കോ എന്ന് പറഞ്ഞ് അവൻ കുന്താലിയും തുമ്പയും എടുത്ത് വേഗം വേഗം ഉഴുതു മറിക്കാൻ തുടങ്ങി ........ പതിനൊന്ന് മണിയോടെ ഉഴുതു മറിച്ച സ്ഥലത്തെല്ലാം വിത്തുകൾ നട്ട് വിശ്രമിക്കാനായി അടുത്തുള്ള ജാതി മരത്തണലിൽ ഇരുന്നു ........

ഭദ്രൻ്റെ

💬 Comments

View all comments