Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
മാറിലും ചുംബിച്ച അവളെ ചേർത്തു പിടിച്ച് അവൻ നെറുകയിൽ ചുംബിച്ചു ........ അവരുടെ അടുത്തേക്ക് വന്ന സൗമ്യ മീനാക്ഷിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു അച്ചനെ മോള് എങ്ങനെ ഒക്കെ സ്നേഹിച്ചിരുന്നോ അങ്ങനെ ഒക്കെ മാമനേയും സ്നേഹിക്കണം മോളെ ....... ശരിക്കും മോൾടെ അച്ച ൻ്റെ സ്ഥാനത്താ ഇന്ന് ഭദ്രൻ മാമ എന്ന് പറഞ്ഞ് മൂന്ന് പേരും മുറ്റത്തേക്ക് ഇറങ്ങി ! .........
പൂന്തോട്ടത്തിനുള്ളിലേക്ക് കയറിയ മീനാക്ഷി പേരയുടെ ചില്ലയിൽ കിടന്ന മുണ്ട് എടുത്തു കൊണ്ട് പറഞ്ഞു ഇതെങ്ങനെ ഇവിടെ വന്നമ്മേ ? മാമൻ്റെ കാവി മുണ്ടും ഉണ്ടല്ലോ അത് കേട്ട സൗമ്യ പറഞ്ഞു ഇന്നലെ അലക്കിയ തുണികൾ അയയിൽ ഇടാൻ വന്നപ്പോൾ അവിടെ ഇട്ടതാ രാത്രി മഴ നനഞ്ഞത് കൊണ്ട് ഇനി വീണ്ടും അലക്കണം എന്ന് പറഞ്ഞ് അവൾ മുണ്ടും എടുത്തു അകത്തേക്ക് പോയി ....... എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട് മാമാ , ഓണം വരെല്ലേ ചെടികൾക്ക് ഓക്കെ കുറച്ചു മണ്ണും വളവും ഇട്ട് വെള്ളം ഒഴിച്ചു കൊടുത്താ ൽ ഓണത്തിന് പൂക്കളം ഇടാനുള്ള പൂവ് ഇവിടുന്നു തന്നെ കിട്ടും മാമനും അമ്മയും കൂടി എന്നെ ഒന്ന് സഹായി ക്കണേ ........
പൂന്തോട്ടം പരിപാലിക്കുന്നതിനിട യിൽ അവൻ പറഞ്ഞു മോളേ ഇന്ന് നമുക്ക് ബൈക്ക് ഓടിച്ച് പഠിക്കണ്ടേ ?വേണം മാമേ ! നമ്മൾ എവിടെ ഓടിച്ചു പഠിക്കും മോളെ അതിനു പറ്റിയ സ്ഥലം അടുത്തുണ്ടോ ? ..... ഇന്നും നാളെയും അവധിയല്ലേ മാമെ ! നമുക്ക് റോഡിൽ ഓടിച്ചു പഠിക്കാം ...... അപ്പോൾ അവി
💬 Comments
View all comments