0%

Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]

Author : വിനയൻ Read All Parts 67.9K

പറ ഞ്ഞു ...... അമ്മേ ! ഞാൻ ഉള്ളതാ പറ ഞ്ഞേ ...... ഈ വേഷത്തിൽ അമ്മേ കാണാൻ നല്ല സ്റ്റൈലാ എന്ന് പറഞ്ഞു അവൾ അലക്കാനായി കൊണ്ടുവന്ന തുണികളും എടുത്ത് മുന്നേ നടന്നു ......

മീനാക്ഷിക്ക് പുറകെ ഭദ്രൻ സൗമ്യ യെയും ചേർത് പിടിച്ച് നടക്കുമ്പോൾ അവൾ പറഞ്ഞു ഏട്ടൻ വന്നതിന് ശേ ഷമാ പെണ്ണ് ഇത്രേം വഷളായത് ! വീട്ടില് മാത്രേ ഉള്ളൂ മോളെ ഈ കുരുത്തക്കേ ട് ........ പുറത്ത് ഇറങ്ങിയാൽ ഒരു പാവം കൊച്ചാ അവൾ ! ........ ഹൂം എന്തായാലും മരുമോൾക്ക് പറ്റിയ അമ്മാവൻ തന്നെ സംശയം ഇല്ല ........ വിത്ത് പുരയുടെ അടുത്ത് എത്തിയ പ്പോൾ അവൻ പറഞ്ഞു ......... മോളേ മീനാക്ഷി അരുവിയുടെ അടുത്ത് എത്തി വാ നമുക്ക് വിത്ത് പുരയിൽ കയറിട്ട് പോകാം അവൻ്റെ ഉദ്ദേശം മനസ്സിലായ അവൾ പറഞ്ഞു ...... ഏട്ടാ ഇപ്പൊ അതിനുള്ളിൽ പോയാൽ ശരിയാവില്ല ഏട്ടന് വേണ്ടതൊക്കെ ഞാൻ ചെയ്തു തരാന്ന് പറഞ്ഞതല്ലേ !വാ എന്ന് പറഞ്ഞു അവൾ അവനെയും കൂട്ടി അരുവിയിലേക്ക് പോയി .........

മീനാക്ഷി കൊണ്ട് വന്ന തുണിക ളൊക്കെ പതിവായി അലക്കാറുള്ള കല്ലിന് അടുത്ത് വച്ച് അവൾ ഉയരമു ള്ള പാറക്ക് മുകളിൽ നിന്ന് വെള്ളത്തി ലേക്ക് ചാടി നീന്താൻ തുടങ്ങി ......... അത് കണ്ട സൗമ്യ പറഞ്ഞു ഏട്ടൻ കണ്ടോ ഇനി തിരികെ പോകുന്നത് വരെ ഇതാ അവളുടെ പണി പാറയുടെ മേലേക്ക് കയറി പോകുന്ന അവളെ നോക്കി അവൻ പറഞ്ഞു ....... മോളേ തെന്നാതെ

💬 Comments

View all comments