Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
കശ്മീരി ആപ്പിൾ പോലുണ്ട് ! കടിച്ചു തിന്നാൻ തോന്നുന്നു ! എന്നാലേ എൻ്റെ ഏട്ടൻ ഈ മൂഡ് കളയണ്ട , ഏട്ടൻ വേഗം എൻ്റൊന്നിച്ച് വാ ഏട്ടന് വേണ്ട തൊക്കെ ഞാൻ തിന്നാൻ തരാം ........ മോളെ അതൊക്കെ നടക്കോ ? മീനാക്ഷി ഇല്ലേ കൂടെ ! അവൾക്ക് വെള്ളത്തിൽ കുത്തി മറിയേനെല്ലേ നേരം കാണൂ ! ഏട്ടൻ വാ ഒക്കെ ഞാൻ ശെരിയാക്കാം ........
അപ്പോഴാണ് മീനാക്ഷി തൻ്റെ അല ക്കാനുള്ള തുണികളും ആയി പുറത്തേ ക്ക് വന്നത് പത്തിൽ പഠിച്ചിരുന്നപ്പോൾ ഉള്ള യൂണിഫോമിൻ്റെ അരപ്പാവാടയും ഷിമ്മിയും ആയിരുന്നു അവളുടെ വേ ഷം , മുറ്റത്ത് അവരെ ഒരുമിച്ചു കണ്ട മീനാക്ഷി പറഞ്ഞു ....... ഏട്ടനും പെങ്ങ ളും കൂടി എന്താ ഒരു ഗൂഢാലോചന ! അത് കേട്ട ഭദ്രൻ പറഞ്ഞു , നിന്നെ എത്രേം വേഗം കെട്ടിച്ചു വിടുന്നതിനെ കുറിച്ച് പറയുകയായിരുന്നു ! എന്നാ വേഗം നോക്കണേ മാമാ നേരത്തെ കാലത്തെ എനിക്ക് എൻ്റെ കര്യങ്ങൾ നോക്കാല്ലോ ........ അത് കേട്ട സൗമ്യ പറഞ്ഞു അയ്യട എൻ്റെ പൊന്നു മോള് കെട്ടാൻ മുട്ടി നിൽക്കേണ്ല്ലേ ! ഭദ്രൻ മാമേ അമ്മേ ഒന്നു ശ്രദ്ധിച്ചു നോക്കിയേ ഇപ്പൊ അമ്മയെ കാണാൻ ഒരു ക്ലാസിക് ലുക്ക് ഇല്ലേ ? അത് മോള് പറഞ്ഞത് ശരിയാ ...... അയ്യട ! അമ്മാ വനും മരുമോളും കൂടി എന്നെ കളിയാ ക്കുന്നോ എന്ന് പറഞ്ഞു മീനാക്ഷിക്ക് നേരെ അവൾ കയ്യോങ്ങി ! ഭദ്രൻ്റെ പി ന്നിലേക്ക് മറഞ്ഞു നിന്ന അവൾ
💬 Comments
View all comments