Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
മിടുക്കിയാ ...... നാളെ സൺഡേ അല്ലെ മാമേ ! റോഡിൽ വലിയ തിരക്കൊന്നും കാണില്ല അതി രാവിലെ റോഡിൽ ഇറങ്ങിയാൽ കുറ ച്ചു കൂടി സ്പീഡിൽ ഓടിച്ചു പഠിക്കാൻ കഴിയും ........ എങ്കിൽ നാളെ രാവിലെ അമ്മ എണീക്കുന്ന സമയത്ത് തന്നെ നമുക്കും എണീറ്റ് വരാം മാമേ എന്ന് പറഞ്ഞു അവർ വീട്ടിലേക്ക് പോയി ......
വൈകിട്ട് നാലു മണിയോടെ അല ക്കാൻ ഉള്ള തുണികൾ നിറച്ച ബക്കറ്റു മായി സൗമ്യ ഉമ്മറത്തേക്ക് വന്നു ! മുറ്റ ത്ത് വണ്ടി തുടച്ചു കൊണ്ടിരുന്ന ഭദ്രനോ ട് സൗമ്യ പറഞ്ഞു ..... ഏട്ടാ കുളിക്കാൻ വരുന്നില്ലേ ? സൗമ്യയെ കണ്ട ഭദ്രൻ ഒരു നിമിഷം അവളെ തന്നെ നോക്കി നി ന്നു ......... ദേഹം മുഴുവൻ എള്ളെണ്ണ തേച്ച് തലമുടി മേലേക്ക് ഉയർത്തി കെട്ടി മുട്ട് വരെ ഇറക്കമുള്ള ഒറ്റ മുണ്ട് മുലക്കച്ച കെട്ടി നിന്ന അവളുടെ കറു ത്ത ചെറു രോമം നിറഞ്ഞ കണം കാലി ലേക്ക് തന്നെ നോക്കുന്ന അവനോട് അവൾ പറഞ്ഞു ....... എന്നെ ഇങ്ങനെ നോക്കല്ലേ ഏട്ടാ ! എനിക്ക് തന്നെ നാ ണാവുന്നു ! അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന ഭദ്രൻ അവളുടെ നഗ്നമാ യ തുടുത്ത ചുമലിൽ നോക്കി അവൻ പറഞ്ഞു ...... ഈ വേഷത്തിൽ എൻ്റെ മോളെ കാണാൻ എന്ത് ഭംഗിയാ , മീനാ ക്ഷി വരുന്നുണ്ടെന്ന് അകത്തേക്ക് പാളി നോക്കിയ അവൻ അവളുടെ തുടുത്ത കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു ........ ഇപ്പൊ മോളെ കാണാൻ
💬 Comments
View all comments