0%

Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]

Author : വിനയൻ Read All Parts 67.9K

അവളെ നോക്കി അവൻ പറ ഞ്ഞു ....... രണ്ടാളും എപ്പഴും വഴക്ക് ആണെങ്കിലും എൻ്റെ മോൾക്ക് അമ്മ യോട് വല്യ സ്നേഹം ആണല്ലേ ? തൻ്റെ ഇടതു കൈ കൊണ്ട് അവനെ മുറുകെ പിടിച്ചു വലതു കൈ കൊണ്ട് അവൻ്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവൾ പറഞ്ഞു .......... ശരിക്കും എൻ്റെ അമ്മ ഒരു പാവം ആണ് ഭദ്രൻ മാമേ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പിന്നെ സുന്ദരിയാണ് അത് കൊണ്ട് തന്നെ അമ്മക്ക് ഞാൻ ഇടക്ക് മേക്കപ്പ് ചെയ്തു കൊടുക്കും ....... അമ്മ എന്നെ വഴക്ക് ഒക്കെ പറയുമെങ്കിലും എനിക്ക് അറിയാം അമ്മക്ക് എന്നെ ജീവനാണ് .........

ഗ്രൗണ്ടിൽ എത്തിയ ഉടനെ ബൈക്ക് സെൻ്റർ സ്റ്റാൻ്റിൽ ഇട്ട് അവൻ അവൾക്ക് ഗിയറിൻ്റെ സിസ്റ്റം എല്ലാം പറഞ്ഞു കൊടുത്തു എന്നിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു അവളെ മുന്നിൽ ഇരുത്തി ........ ഫസ്റ്റ് ഗിയറിൽ വണ്ടി മെല്ലെ ഓടിക്കാൻ തുടങ്ങി ഒന്ന് രണ്ടു റൗണ്ട് അവൻ കൂടി ഹാൻഡിൽ പിടിച്ച് ഓടിച്ചു പിന്നെ ഹാൻഡിൽ അവൾക്ക് കൊടുത്തിട്ട് പറഞ്ഞു ....... മോളേ !വെയിറ്റ് കൂടിയ വണ്ടിയാണിത് അത് കൊണ്ട് വണ്ടി ചരിയാതെ നോക്കണം അത്രേം മാത്രം മോള് ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ മോള് നന്നായ് ചെയ്യുന്നു ണ്ട് ........ രണ്ടു മണിക്കൂറോളം ഗ്രൗണ്ടി ൽ ഓടിച്ചു പഠിച്ച ശേഷം അവൻ അവ ളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു മോള് ഒരു ദിവസം കൊണ്ട് തന്നെ കുഴ പ്പം ഇല്ലാതെ ഓടിക്കാൻ പഠിച്ചുട്ടോ എൻ്റെ  മോൾ

💬 Comments

View all comments