0%

Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]

Author : വിനയൻ Read All Parts 68K

........ എള്ളെണ്ണ തേച്ച് നൂൽബന്ധം ഇല്ലാതെ നിൽക്കുന്ന കൊഴുത്ത് ഉരുണ്ട എൻ്റെ പൊന്നു മോളെ കണ്ടാൽ വെണ്ണ കല്ലിൽ കടഞ്ഞ് എടുത്ത പോലുണ്ട് ....... അത് കേട്ട സൗമ്യ അവനെ തൻ്റെ പ്രാണനെ പോലെ മാറോട് ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു ....... എന്നെ വിട്ട് ഇനി എൻ്റെ ഏട്ടൻ എങ്ങോട്ടും പോകരുത് എനിക്ക് അത് സഹിക്കാൻ കഴിയില്ല എൻ്റെ നല്ല ജീവിതം തീർന്നു എന്ന് കരുതി ഇരിക്കുമ്പോഴാ കച്ചി തുരുമ്പ് പോലെ എനിക്കെൻ്റെ ഏട്ടനെ കിട്ടിയത് .......... അവളെ മുറുകെ പുണർന്നു കൊണ്ട് അവൻ പറഞ്ഞു എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ എൻ്റെ പൊന്നു മോളെ കണ്ട് പിടിച്ചത് എന്ന് മോൾക്ക് അറിയില്ലേ ? .......

അവളുടെ തുടുത്ത കവിളിൽ മൃദുവായി പിടിച്ചു കൊണ്ട് അവൻ  പറഞ്ഞു ഈ നിർമ്മല മായ സ്നേഹ വും വെണ്ണ കട്ടി പോലെ തുടുത്തു മൃദുലമായ എൻ്റെ ഈ പൊന്നു മോളെയും വിട്ട് ഞാൻ ഇനി വേറെ എവിടെ പോകാനാ ........ നിലത്ത് നിന്ന് കാവി മുണ്ട് എടുത്തു അവന് കൊടുത്ത് ഒറ്റ മുണ്ട് എടുത്ത് അവൾ മുലക്കച്ച കെട്ടി അവർ മെല്ലെ താഴേക്ക് ഇറങ്ങി അവൾ മുന്നേ നടന്നു ........ അരുവിയിൽ പൂർണ്ണ നഗ്നയായി നീന്തി തുടിക്കുന്ന മീനാക്ഷിയെ കണ്ട സൗമ്യ ഉച്ചത്തിൽ ആക്രോശിച്ചു എടീ ....... തുണി എടുത്തു ഉടുക്കേടി കഴുതേ ! അഴിച്ച് വിട്ട കാളയെ പോലെ അങ്ങനെ നടക്കുന്നു ! സൗമ്യയുടെ ഒച്ച കേട്ട ഉടനെ തൊട്ട് അടുത്ത പാറയിൽ വച്ച ടവ്വൽ എടുത്ത് അവൾ

💬 Comments

View all comments