Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
മുലക്കച്ച കെട്ടി കൊണ്ട് ചോദിച്ചു ...... ഇത്രേം സമയം നിങൾ എവിടെ പോയതാമ്മേ ? മാമനെ മേലെ ഉള്ള വെള്ള ചാട്ടം കാണിക്കാൻ പോയതാ മോളെ ! മോള് തുണിയൊക്കെ അലക്കിയോ ? ഞാൻ ഒക്കെ അലക്കി അമ്മേ എന്ന് പറഞ്ഞ് ഉടനെ ഭദ്രനും സൗമ്യയും കുളിച്ച് അവർ വീട്ടിലെ പോയി ........
അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ ഭദ്രനും മീനാക്ഷിയും ബൈ ക്കും എടുത്തു റോഡിലേക്ക് പോയി .... ഉച്ച ആയപ്പോഴേക്ക് നാലു ഗിയറും മാറി അവൾ കുഴപ്പമില്ലാതെ ഓടിക്കാൻ പഠിച്ചു ആദ്യം ഒറ്റക്ക് ആണ് ഓടിച്ചു പഠിച്ചത് എങ്കിലും പിന്നെ ഭദ്രനെ പിന്നിൽ ഇരുത്തി ഓടിച്ച് പ്രാക്ടീസ് ആയി തന്നെയും പിന്നിൽ ഇരുത്തി നന്നായ് ഓടിച്ചു പോകുന്ന അവളോട് അവൻ പറഞ്ഞു ....... മോളിപ്പോൾ നന്നായ് ഓടിക്കുന്നുണ്ട് ഇനി കോളേജ് വിട്ട് വന്നിട്ട് സമയം കിട്ടുന്നത് പോലെ ഇടക്ക് ഒക്കെ വീടിന് അടുത്തുള്ള ചെമ്മൺ പാതയിൽ ഓടിച്ചാൽ മതി ട്ടോ ! ........ ബൈക്ക് ഓടിക്കുന്നതി നിടയിൽ റിയർ മിററിലൂടെ അവനെ നോക്കി അവൾ പറഞ്ഞു "ശെരി മാമാ" ! മാമന് വിശക്കുന്നില്ലേ ? ....... നല്ല വിശപ്പുണ്ട് മോളെ ! എന്നാ ഞാൻ വണ്ടി നേരെ മന്തി കടയിലേക്ക് വിടട്ടെ ? ........ അങ്ങോട്ട് തന്നെ വീട് മോളെ അത്രക്ക് വിശപ്പാ .......... റെസ്റ്റോറൻ്റിൽ എത്തിയ ഇരുവരും നന്നായ് ആസ്വദിച്ച് കഴിച്ച് സൗമ്യക്കുള്ള പാർസലും വാങ്ങി അവർ വീട്ടിലെ പോയി .........
ഇടക്ക് ഫ്രീ ടൈം കിട്ടുമ്പോഴൊ ക്കെ അവൾ പ്രാക്ടീസ് ചെയ്തത്
💬 Comments
View all comments