0%

Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]

Author : വിനയൻ Read All Parts 67.9K

മൃദുവായി പിടിച്ചു കൊണ്ട് പറഞ്ഞു .....

അതൊന്നും ആലോചിച്ചു എൻ്റെ ഏട്ടൻ വിഷമിക്കേണ്ട ട്ടോ അവളുടെ കണ്ണ് വെട്ടിച്ചു എൻ്റെ ഏട്ടനെ സന്തോഷിപ്പി ക്കാനോക്കെ എനിക്ക് അറിയാം  ! ....... ഈ ഒരു കാര്യത്തിന് മാത്രം ഇനി ആരൊക്കെ ചുറ്റും ഉണ്ടെങ്കിലും വേണം എന്ന് വച്ചാൽ ഇരു ചെവി അറിയാതെ കാര്യം നടത്താം അങ്ങനെ ഒരു ഗുണം ഉണ്ട് ഇതിന് എന്ന് പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു ....... ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം ഏട്ടാ എന്ന് പറഞ്ഞു അവൾ അവനെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് പോയി ..........

മീനാക്ഷി വന്ന ശേഷം മൂവരും ചേർ ന്ന് പൂന്തോട്ടത്തിലും കൃഷീടത്തും പണി എടുത്ത ശേഷം സന്ധ്യയോടെ അവൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനാ യി ഷോപ്പും എടുത്തു പുറത്തേക്ക് പോകാനായി ബൈക്കിൽ കയറുമ്പോ ൾ മീനാക്ഷിയും ഓടി വന്നു പുറകിൽ കയറിയിട്ട് പറഞ്ഞു ........

ഞാനും വരുന്നു മാമാ എനിക്ക് ബിസ്മി റെസ്റ്റോ റൻ്റിന്ന് മന്തി വാങ്ങി തരണം ! എങ്കിൽ മോള് അകത്ത് പോയി അമ്മയോട് പറ അത്താഴത്തിനു ഒന്നും ആക്കണ്ട മന്തി വാങ്ങിക്കാമെന്ന് ! അത് കേട്ട അവൾ അവനെ  മുറുകെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ അടുക്കളയിലേക്ക് പോയി ....... സൗമ്യയോട് കാര്യം പറഞ്ഞു തിരിച്ചു അതേ സ്പീഡിൽ ഓടി വന്ന് അവനെ കെട്ടി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു വേഗം വിട്ടോ മാമാ ........

ഗേറ്റ് കഴിഞ്ഞു റോഡിലൂടെ ഓടിച്ചു പോകുമ്പോൾ അവളുടെ സന്തോഷം

💬 Comments

View all comments