0%

Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]

Author : വിനയൻ Read All Parts 67.9K

കണ്ട് അവൻ ചോദിച്ചു ....... എന്താ മോളെ ഇത്ര സന്തോഷിക്കാൻ തൻ്റെ വലതു കൈ അവൻ്റെ കവിളിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു എൻ്റെ ഭദ്രൻ മാമ കൂടെ ഉള്ളപ്പോൾ സന്തോഷിക്കാതെ പിന്നെ ! .......

ആട്ടെ എന്നെ എപ്പോഴാ ബൈക്ക് ഓടിക്കാൻ പഠിപിക്കുക ? മോൾക്ക് സൈക്കിൾ ബാലൻസ് ഉണ്ട് എന്ന് പറഞ്ഞത് നേരാണോ അതേ മാമാ സൈക്കിൾ ബാലൻസ് മാത്രമല്ല എൻ്റെ കൂട്ടുകാരിടെ സ്കൂട്ടിയും ഇടക്ക് ഞാൻ ഓടിക്കാറുണ്ട് ഗിയർ ഉള്ള വണ്ടി ഓടിച്ചിട്ടില്ല അങ്ങനെ എങ്കിൽ ഈ വരുന്ന ശനിയും ഞായറും കൊണ്ട് ഞാൻ മോളെ പഠിപ്പിക്കാം ........

രാത്രി അത്താഴം കഴിഞ്ഞ് ഭദ്രൻ വരാന്തയിലേക്ക് പോയ ശേഷം  മീനാക്ഷി സൗമ്യയുടെ ബെഡ്ഡിൽ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു ....... ഭദ്രൻ മാമക്ക് നമ്മളെ ക്കെ എന്ത് ഇഷ്ടാ അല്ലെമ്മേ ! മാമനേ കാണാൻ എന്ത് രെസ്സാ ! ചിലപ്പോഴൊ ക്കെ മാമനെ കാണുമ്പോൾ കെട്ടിപിടി ച്ചു ഉമ്മ വക്കാനും മടിയിൽ ഇരിക്കാനും ഒക്കെ തോന്നാറുണ്ട് ...... എന്നിട്ടെന്താ മാമന് മോള് ഉമ്മ കൊടുക്കാത്തത് ? അമ്മ വഴക്ക് പറയൊന്നു പേടിച്ചിട്ടാ അത് കേട്ട സൗമ്യ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു .......

  അഛൻ ഉണ്ടായിരുന്നപ്പോൾ എൻ്റെ മോൾ അച്ചൻ്റെ മടിയിൽ ഇരിക്കാറില്ലേ അച്ചനെ ചുംബിക്കാറില്ലേ ആ അച്ചനേ സ്നേഹിച്ച പോലെ തന്നെ എൻ്റെ പൊന്നു മോൾ മാമനേയും സ്നേഹിക്കണം .......  എന്നിട്ട് ഒരു നിമിഷം അവൾ ഓർത്തു അന്നു മനോജേട്ടൻ എനിക്ക് തന്നിരുന്ന തിൻ്റെ ഇരട്ടി സ്‌നേഹമാണ് ഭദ്രേട്ടൻ

💬 Comments

View all comments