Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
അവൻ്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു .........
"എന്നാലേ ഈ ഇളം കരിക്ക് കുടിച്ചു ദാഹം തീർത്തിട്ടേ മാമൻ എന്നെ കെട്ടിച്ച് വിടാവൂ "...........
പിന്നീടുള്ള ദിവസങ്ങളിലെല്ലാം സൗമ്യ പഞ്ചായത്തിലേക്ക് പോയ ശേഷം വീടിനകത്തും കൃഷിയിടത്തും പൂത്തോട്ടത്തിലും കാട്ടരുവിയിലും വെള്ള ചാട്ടത്തിലും പാറ ഇടുക്കിലും ഒക്കെയായി യുവ മിഥുനങ്ങളെ പോലെ അവർ കളിച്ച് രസിച്ച് നടന്നു ...........
നാല് മാസത്തിന് ശേഷം ഭദ്രൻ്റെ കൂടെ ജോലി ചെയ്യുന്ന ആളുടെ പരിച യത്തിലുള്ള ദുബായിൽ സേഫ്റ്റി എൻ ജിനീയർ ആയി ജോലി ചെയ്തിരുന്ന ബിബിനുമായി മീനാക്ഷി കല്യാണം ഉറപ്പിച്ചു ........
കല്യാണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ സൗമ്യ പറഞ്ഞു ഏട്ടാ ആദ്യം നമുക്ക് തറവാട്ടിൽ പോണം അവിടെ ഉള്ളവരെ ആദ്യം ക്ഷണിക്കണം ..........
അത് കേട്ട ഭദ്രൻ പറഞ്ഞു തറവാട്ടിൽ ഇപ്പൊ രഞ്ജിയും മോനും മാത്രമല്ലേ ഉള്ളൂ പിന്നെ ആകെ ഉള്ളത് എൻ്റെ ഉറ്റ സുഹൃത്ത് രാമൻ .......
അത് കേട്ട സൗമ്യ പറഞ്ഞു തറവാട് ഇല്ലെങ്കിലും നമ്മുടെ അകന്ന ബന്ധുക്കൾ ഒക്കെ ഉണ്ടല്ലോ ഏട്ടാ അവരെ ഒക്കെ വിവാഹത്തിന് ക്ഷണിക്കണം .........
മീനാക്ഷിയുടെ കല്യാണ തിനെങ്കിലും നമ്മുടെ ഉറ്റവരെയും ഉടയവരെയും ഒക്കെ കാണാൻ കഴിയുമല്ലോ ! എന്നിട്ട് ആത്മഗതം എന്നപോലെ അവൾ പറഞ്ഞു ..........
ആരൊക്കെ എവിടെ ഒക്കെ ആണോ ആവോ നാട് വിട്ടിട്ട് വർഷം ഇരുപത്തി നാല് ആയി ......... അതോർത്ത് മോള് വിഷമിക്കണ്ട , നമ്മുടെ ആൾക്കാരെ എല്ലാം രാമന് നന്നായ് അറിയാം ..........
ആദ്യം നമുക്ക് രാമൻ്റെ വീട്ടിലെക്ക് പോകാം എന്നിട്ട്
💬 Comments
View all comments