Chapter Title : സൗദാമിനി കൊച്ചമ്മ 2 [മന്മഥൻ]
രഘു മിററിലൂടെ തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും അവൾ അറിയാത്ത പോലെ ഇരുന്നു...
പോകുന്ന വഴിയിലും വരുന്ന വഴിയിലും അവൾ അവനെ മൈൻഡ് ചെയ്തില്ല...
തിരിച്ചെത്തിയപ്പോൾ തമ്പി പൂമുഖത്തുണ്ടായിരുന്നു..... അത് കണ്ടതും മോള് ഇറങ്ങി അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഓടി......
പതിനൊന്ന് മണി കഴിയുമ്പോൾ നീ വരില്ലെ അവൾ ഇറങ്ങുന്നതിനിടയിൽ പതുക്കെ ചോദിച്ചു.....
ഇല്ല...... അവൻ പറഞ്ഞു...
അതെന്താ....? അവൾ അവനെ നോക്കി സംശയത്തോടെ....
11 ആയാലും 12 ആയാലും മുറിയിൽ വെട്ടം കണ്ടാലെ ഞാൻ വരു... അവൻ അവളെ ചുഴ്ന്നു നോക്കി കൊണ്ട് പറഞ്ഞു....
ഉം.... മിടുക്കൻ അത് ഞാൻ മറന്നു..... ശരി ശരി പറഞ്ഞ പോലെ.....
കൊച്ചമ്മാ.......
അവൾ പുറത്തേക്ക് ഇറങ്ങിയതും അവൻ വിളിച്ചു....
അവൾ അവനെ നോക്കി....
ഇങ്ങനെ വരില്ലെ? അവൻ ചോദിച്ചു.....
എങ്ങനെ......? അവൾ തിരിച്ച് ചോദിച്ചു...
ഈ സാരിയിൽ........
നിനക്ക് ഇഷ്ടപ്പെട്ടോ?.......
ഉം.... ഒരുപാട്...... അതല്ലെ ഞാൻ അമ്പലത്തിൽ കയറാഞ്ഞത്..... കണ്ടപ്പോൾ മുതൽ ഒലിക്കുവാ....
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.... സെറ്റ് സാരിയിൽ ഉഴുതുമറിയുന്ന നിതംബങ്ങൾ തെറ്റിച്ചു കൊണ്ട്....
..........................................
രാത്രി.... സമയം ഇഴഞ്ഞ് നീങ്ങി.....
നീ എന്തെ അമ്പലത്തിൽ പോയിട്ട് വന്ന് ഡ്രസ്സ് മറാത്തത്...... തമ്പി അത്താഴം കഴിക്കുന്നതിനിടയിൽ ചോദിച്ചു.....
എന്തോ ..... തോന്നിയില്ല.....
അത്താഴം കഴിഞ്ഞ് ഗുളിക കഴിച്ച് കഴിഞ്ഞാൽ 10 മിനുട്ട് കൊണ്ട് തമ്പിയുറങ്ങും.... അതിന് മുന്നെ മോളും.... അതറിയാമെങ്കിലും സമയം നീങ്ങാതെ അവൾ അക്ഷമയായി....
രഘുവിൻ്റെ അവസ്ഥയും അത് തന്നെയായിരുന്നു.... അങ്ങനെ അവസാനം പതിനൊന്നു മണിയായി..... രഘു പുറത്തേക്കിറങ്ങി... അവൻ്റെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു..
💬 Comments
View all comments