0%

Chapter Title : സൗദാമിനി കൊച്ചമ്മ 2 [മന്മഥൻ]

Author : മന്മഥൻ Read All Parts 3.3K

ചന്ദ്രൻ പിള്ളെ........ ഒരു അലർച്ചയായിരുന്നു സൗദാമിനി....

അത് കേട്ട് എല്ലാവരും സൗദാമിനിയെ നോക്കി.....

അവൾ വിറക്കുന്നുണ്ടായിരുന്നു...

കൊച്ചമ്മേ..... അത്.... ചന്ദ്രൻപിള്ള..... വിക്കി....

അവൻ എങ്ങും പോകുന്നില്ല.... ഇത് എൻ്റെ തീരുമാനം ആണ്..... കാരണം ആരും തിരക്കണ്ട....

അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി.....

കാരണം ആരും തിരക്കില്ലാന്ന് അവൾക്ക് നന്നായി അറിയാം.... തമ്പി അദ്ദേഹം പോലും....

പതിവ് പോലെ ദിവസം കടന്നു പോയി... ഉച്ചയായി.....

രഘു ...... മട്ടുപ്പാവിൽ നിന്ന് സൗദാമിനിയുടെ വിളി കേട്ട് അവൻ ഓടി വന്നു....

എന്താ കൊച്ചമ്മെ.....?

വൈകിട്ട് എനിക്കൊന്ന് അമ്പലത്തിൽ പോണം വണ്ടി കഴുകിയിടണം... 5 മണിക്ക് പോകാം.... അവൾ ആജ്ഞാ സ്വരത്തിൽ ആണ് പറഞ്ഞതെങ്കിലും ഉള്ളിൽ ചിരിക്കുന്നുണ്ടാരുന്നു..

ശരി കൊച്ചമ്മെ..... അവനും ഔട്ട് ഹൗസിനുള്ളിലേക്ക് പോയി...

..........................................

വൈകുന്നേരം 4.45 ആയതും രഘു വണ്ടിയെടുത്ത് കാത്തുനിന്നു,, അവൻ അക്ഷമനായിരുന്നു....

സൂക്ഷം 5 മണിയായതും വീടിനകത്ത് നിന്ന് പുറത്തേക്ക് വന്ന സൗദാമിനിയെ കണ്ടതും രഘുവിൻ്റെ അരക്കെട്ടിൽ നിന്നും ഒരു മിന്നൽ പോലെ അവൻ്റെ കുണ്ണ കുലച്ചു പൊന്തി....

കറുപ്പും കസവും ചേർന്ന വീതിയുള്ള കസവ് സാരിയും കറുത്ത ബ്ളൗസും ധരിച്ച് ഒരു മദാലസ ഭാവത്തിൽ ഇറങ്ങി വന്ന സൗദാമിനിയെ അവൻ നോക്കി നിന്നു....

മോളെ പെട്ടന്ന് വാ...... സൗദാമിനിയുടെ വിളി കേട്ടപ്പോൾ ആണ് അവൻ സ്വപ്ന ലോകത്ത് നിന്ന് തിരിച്ചെത്തിയത്.... അവൻ്റെ സകല പ്രതീക്ഷകളും കാറ്റിൽ പറത്തി കൊണ്ട് സൗദാമിനിയുടെ മകൾ ഒരു പട്ടുപാവാടയിൽ ഓടിയെത്തി..

അവര് രണ്ടാളും കാറിൻ്റെ പിന്നിൽ കയറി...

പോകാം..... സൗദാമിനി പറഞ്ഞതും അവൻ കാർ മുന്നോട്ടെടുത്തു.....

💬 Comments

View all comments