Chapter Title : സൗദാമിനി കൊച്ചമ്മ [മന്മഥൻ]
കണ്ണുകൾ തമ്മിൽ ഇടഞ്ഞു.... പെട്ടന്ന് തന്നെ അവൾ ഉള്ളിലേക്ക് പോയി.....
രഘു എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ കുറെ നേരം നിന്നു....
സമയം സന്ധ്യ കഴിഞ്ഞിരുന്നു....
വീഴാൻ പോയപ്പോ പിടിച്ചത് ഇത്രക്ക് തെറ്റായോ അവൻ മുറിയിലേക്ക് കയറി തൻ്റെ സാധനങ്ങൾ എല്ലാം എടുത്ത് പോകുവാൻ റെഡിയായി.....
സാധനങ്ങൾ എടുത്ത് വക്കുന്ന കൂട്ടത്തിൽ കുറച്ച് നാൾ മുന്നെ കിട്ടിയ മദ്യം അവൻ്റെ കയ്യിൽ തടഞ്ഞു..
വല്ലപ്പോഴും മാത്രം അവൻ മദ്യപിക്കാറുള്ളു... ഇവിടെ ജോലിക്ക് വന്നതിന് ശേഷം തൊട്ടിട്ടില്ല....
സങ്കടവും..... ദേഷ്യവും.... സൗദാമിനി കൊച്ചമ്മയെ ഇനി കാണാൻ പോലും കഴിയില്ല എന്ന നിരാശയും കാരണം അവൻ മദ്യപിച്ചു....
മദ്യം അവൻ്റെ സിരകളിൽ പ്രവർത്തിച്ചു തുടങ്ങി.... സൗദാമിനി കൊച്ചമ്മയോട് പോയി മാപ്പ് പറഞ്ഞാലോ എന്ന് അവൻ ആലോചിച്ചു..... പക്ഷെ അവനിലെ പുരുഷൻ അതിന് സമ്മതിച്ചില്ല....
എന്തായാലും കൊച്ചമ്മയെ കണ്ട് പറഞ്ഞിട്ട് പോകാം.... എട്ടുമണിയായി... തമ്പി അദ്ദേഹം കിടന്നു കാണും...
സൗദാമിനി താഴത്തെ മുറിയിൽ ഉണ്ടാകുമെന്ന് അവന് നല്ലപോലെ അറിയാം... അവൾ മിക്കവാറും അവിടെ ഇരുന്ന് വായിക്കുന്നത് അവൻ കണ്ടിട്ടുണ്ട്...
ബാക്കിയുള്ള മദ്യം അവൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തിട്ട് അവൻ രണ്ടും കൽപ്പിച്ച് ബംഗ്ലാവിലേക്ക് നടന്നു....
ഉള്ളിൽ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു.... താഴത്തെ നിലയിൽ ഇടനാഴിയിലും സൗദാമിനി വന്നിരിക്കാറുള്ള മുറിയിലും വെട്ടമുണ്ട്...
അവൻ നടന്ന് ഉളളിൽ കയറി ഇടനാഴിയിലൂടെ ഉറച്ച കാൽവെപ്പുകളോടെ നടന്ന് മുറിയുടെ വാതിൽക്കലെത്തി....
അവൻ അകത്തേക്ക് നോക്കി.... സാദാമിനി അവിടെ ഇല്ലായിരുന്നു.... രഘു അകത്തേക്ക് തലയിട്ട് അവിടെയെല്ലാം നോക്കി.... അവൾ അവിടെ ഇല്ല....
അവൻ തിരിച്ചിറങ്ങിയതും ഇടനാഴിയിലൂടെ സൗദാമിനി
💬 Comments
View all comments