Chapter Title : സൗദാമിനി കൊച്ചമ്മ [മന്മഥൻ]
ഒന്ന് തിരിഞ്ഞ് നോക്കി... സൗദാമിനിയുടെ വിരിഞ്ഞിറങ്ങിയ നിതംബങ്ങൾ കണ്ട് അവൻ്റെ തൊണ്ട വരണ്ടുപോയി....
രാത്രിയായി... സൗദാമിനി കുളിച്ചു മാറി വന്നു കിടന്നു.. അവളുടെ മനസ്സിൽ മുഴുവൻ രഘുവിൻ്റെ ഉറച്ച ശരീരം ആയിരുന്നു...
അവൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു...
നിനക്ക് വേറൊരു വിവാഹം കഴിച്ചുകൂടെ സൗദാമിനി... അവളുടെ മനസ്സിൽ രഘു കയറിയ കാര്യം അറിയാതെ തമ്പി ചോദിച്ചു
ഞാൻ ഇപ്പോൾ എത്ര നാളായി... ഈ ഗതിയിൽ ആയിട്ട്.. നിൻ്റെ ആവശ്യങ്ങൾ ഒന്നു എനിക്ക് നിറവേറ്റാനും കഴിയുന്നില്ല....ഇനിയും ഇത് ശരിയാകില്ല...ഞാൻ കാരണം നിൻ്റെ യവ്വനം നഷ്ടപ്പെടുകയല്ലെ .. തമ്പി ചോദിച്ചു
ഏയ്..അതൊന്നും... അങ്ങനൊന്നും... ഇല്ല... എല്ലാം ശരിയാകും... - സമാധാനമായി ഉറങ്ങു....
അവൾ തമ്പിയെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ രഘു കടന്നു കൂടിയിരുന്നു.... അവനെ കണ്ടപ്പോൾ മുതൽ എന്തോ എവിടെയോ ഒരു വികാരവേലിയേറ്റം സൗദാമിനിയിൽ ഉണ്ടായി എന്നത് സത്യം..
പിറ്റേന്ന് പ്രഭാതം....
ഉറക്കമുണർന്ന സൗദാമിനി കുളിയെല്ലാം കഴിഞ്ഞ് ചായയുമായി മട്ടുപ്പാവിലേക്ക് നടന്നു... അതാണ് പതിവ്....
ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ പതിവില്ലാതെ കിണറ്റിൽ നിന്നും വെള്ളം കോരി ഒഴിക്കുന്ന ശബ്ദം കേട്ട് അവൾ വടക്ക് ഭാഗത്തേക്ക് നടന്ന് താഴേക്ക് നോക്കി....
ആ കാഴ്ച കണ്ടതും അവൾ ഞെട്ടി പിന്നോക്കം ആഞ്ഞു.... അവളുടെ സപ്ത നാഡികളും വലിഞ്ഞു മുറുകി.... അരക്കെട്ടിലൂടെ ആയിരംമിന്നൽ പിണറുകൾ ഒരുമിച്ച് കടന്നു പോയ പോലെ..... കയ്യിൽ ഇരുന്ന ചായ കപ്പ് തറയിൽ വീണ് ചിന്നിച്ചിതറി...
അവൾ ഭിത്തിയിൽ ചാരി നിന്ന് കിതച്ചു കൊണ്ട് കണ്ണുകൾ അടച്ചു.... അപ്പോഴും ആ ദൃശ്യം തന്നെ അവളുടെ കണ്ണിൽ....
💬 Comments
View all comments