0%

Chapter Title : സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ [Devils Own]

Author : kkstories Read All Parts 7.7K

കൊടുക്കാതെ ആയി. വഴക്കു ഇടാതെ ഒരു അഞ്ചു മിനിറ്റ് വീട്ടിൽ ഇരിക്കാൻ പറ്റില്ല എന്ന സ്ഥിതിയിൽ ആയി കാര്യങ്ങൾ.

അങ്ങനെ അയാൾ ഓഫീസിൽ നിന്നും വീട്ടിലോട്ട് പോകുന്നത് തന്നെ കുറഞ്ഞു. എന്നാലും ജോലി ചെയ്യുന്നതിനും ഒരു പരിധി ഉണ്ടല്ലോ. അങ്ങനെ ഗൂഗിൾ സെർച്ച് ചെയ്തു ആണ് ഈ ചാറ്റിങ് പ്ലാറ്റഫോം ഇത് വന്നേ. അതും ആദ്യം ആരും പുള്ളിക്ക് റെസ്പോണ്ട് ചെയ്യുന്നില്ലാരുന്നു. അങ്ങനെ അവിചാരിതമായി ഇവളുടെ കണക്ട് ആയി.

രണ്ടു പേരും ആദ്യം കുറച്ചു സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. പിന്നെ കൂടുതൽ അടുപ്പം തോന്നി, രണ്ടു പേരും അവരുടെ കാര്യങ്ങൾ തമ്മിൽ ഷെയർ ചെയ്തു. അത് അവർ തമ്മിൽ ഒരു പ്രത്യേക അടുപ്പം ഉണ്ടാകാൻ കാരണമായി.

അയാൾ ഒരു ഭാര്യയിൽ നിന്നും ആഗ്രഹിച്ചതൊക്കെ ആക്ച്വലി അവളിൽ നിന്നും കിട്ടാൻ തുടങ്ങി. ഭക്ഷണം കഴിച്ചുവോ? ചായ കുടിച്ചോ? എന്തോ ടെൻഷൻ ഉണ്ടല്ലോ എന്ത് പറ്റി ഒരു വല്ലായ്മ? ഇങ്ങനത്തെ കൊച്ചു കൊച്ചു കാര്യങ്ങളിൽ അവളുടെ ശ്രദ്ധ അയാൾക്കു കൊടുത്ത ആശ്വാസം ഒട്ടും ചെറുതാരുന്നില്ല.

ഓഫീസിലെ ജോലികളിൽ എന്തേലും ടെൻഷൻ വന്നാലോ എന്തേലും പ്രശ്നം വന്നാലോ അവളുമായി ഷെയർ ചെയ്യുമ്പോൾ അവൾ കൊടുക്കുന്ന ആശ്വാസവും പിന്നെ അവൾ പറഞ്ഞു കൊടുക്കുന്ന പരിഹാരം ഒക്കെ പ്രശ്നങ്ങളിൽ നിന്നും പുറത്തു വരാനും മറികടക്കാനും അയാളെ സഹായിച്ചു.

അവളുടെ പ്രശ്നങ്ങൾ പരിഹാരം ചെയ്യാനുള്ള കഴിവ് അയാൾക്കു ഒരു അത്ഭുതമായി തോന്നി. ഇതൊക്കെ അയാൾ അയാളുടെ ഭാര്യയിൽ നിന്നും കിട്ടിയിരുനെൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു.

കാലം മുന്നോട് കുറെ ഏറെ കടന്നു പോയി. അയാൾക്കു

💬 Comments

View all comments